1 . ഇൻഡ്യയുടെ തലസ്ഥാനം ?
ന്യൂ ഡൽഹി
2. മഹാത്മ ഗാന്ധി വെടിഏറ്റു മരിച്ചത് എന്ന് ?
1 9 4 8 ജനുവരി 3 0
3. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
കോഴിക്കോട്
4. മാലി എന്നറിയപെടുന്ന സാഹിത്യകാരൻ ?
വി മാധവൻ നായർ
5. ലോകത്തിലെ ഏറ്റവും ജനസംഘ്യ ഉള്ള നഗരം ഏത് ?
ടോകിയോ
6. ബഹിരകശതെത്തിയ ആദ്യ ഇന്ത്യകാരി ?
കല്പനചൗള
7. ഇന്ത്യയുടെ ആദ്യ ആണവ റിയാക്റ്റ്‌ർ ?
അപ്സര
8. എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്ര ?
8 8 4 8 മീറ്റർ
9. സാഹിത്യകാരൻ ആനന്ദിന്റ്റ്റെ യഥാർത്ഥ പേര് ?
പി സച്ചിദാനന്ദൻ
1 0 . എ സുട്ടബിൾ ബോയ് ആരുടെ പുസ്തകമാണ് ?
വിക്രം സേത്ത്
1 1 . ലോകാരോഗ്യ ദിനം എന്നാണ് ?
ഏപ്രിൽ 7
1 2 . കേരളം മലയാളികളുടെ മാതൃഭുമിയുടെ കർത്താവ് ?
ഇ എം എസ്
1 3 . ഒന്നാം പാനിപ്പട്ട് യുദ്ധം ആരോകെ തമ്മിലായിരുന്നു ?
ബാബറും ഇബ്രഹിം ലോധിയും
1 4 റോക്ക് കോട്ടണ്‍ എന്നറി യപെടുന്നത് എന്താണ് ?
ആസ്ബറ്റോസ്
1 5 . കിഴക്കിന്റ്റെ വേന്നീസ് എന്നറി യപെടുന്നത് ?
ആലപ്പുഴ
1 6 . കെനിയയുടെ തലസ്ഥാനം ?
നെയ്റോബി
1 7 സതി നിർത്തലാകിയത്?
വില്ല്യം ബെന്ട്ടിക്
1 8 . സീ വീ രാമൻപിള്ളയുടെ സാമുഹ്യ നോവൽ ഏത് ?
പ്രേമാം മൃ തം
1 9 . ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ആര് ?
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
2 0. ഒരു ഗ്രാം കൊഴുപ്പില്നിന്നു എത്ര കലോറി ഊർജജo ലഭിക്കുന്നു ?
9. 3 കലോറി
2 1 . ഇന്ത്യുടെ ദേശീയ ഗാനമായി ജനഗണമന അം ഗികരിച്ചത് എന്ന്?
1 9 5 0 ജനുവരി 2 4
2 2 . ലോകത്ത് ഏറ്റവും തണുപ്പേറിയ പ്രദേശം ?
വോസ്റ്റൊക്ക് - റഷ്യ
2 3 . ഫിഫ സ്ഥാപിതമായ വർഷം ?
1 9 0 4
2 4 . പാട്ടബാക്കി എന്ന നാടകത്തിന്റെ രചയ്താവ് ആര് ?
. കെ ദമോദരൻ
2 5 . ഭൂമി സുര്യനെ പ്രദിഷണം ചെയ്യുന്ന വേഗം ?
2 9. 7 2 k m / s
No comments:
Post a Comment