Thursday, April 11, 2013

Kerala PSC Helper: General Knowledge-3


1. തമിഴ്നാടിന്റെ ദേശിയ നിർ ത്ത രൂപം ?
ഭാരത്യനാട്യം
2. പുരാതന കാലത്ത് വംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?
പശ്ചിമ ബംഗാൾ
3. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന ഇൻഡ്യൻ സംസ്ഥാനം ?
കർണാടക
4.  ഗുജറാത്തിന്റെ തലസ്ഥാനം ?
ഗാന്ധിനഗർ
5. ശിവജിയുടെ തലസ്ഥാനം ?
റായ്ഗർ
6.  ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ?
കാനിഗ് പ്രഭു
7. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർജെനറൽ?
 വാറൻ ഹേ സ്റ്റിംഗ്
8. ബോഡോ ഭാഷ സംസാരിക്കുന്ന സംസ്ഥാനം ?
അസം
9. കൊങ്കണി  ഭാഷ സംസാരിക്കുന്ന സംസ്ഥാനം ?
ഗോവ
1 0.  മലയാളത്തിലെ ആദ്യത്തെ സോകരിയ ടെലിവിഷൻ ചാനൽ ?
ഏഷ്യാനെറ്റ്‌
1 1.  ജ്ഞാ ന പീ ഠം  നേടിയ ആദ്യ മലയാളി ?
ജി ശങ്കരകുറുപ്പ്‌
1 2. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ?
ഡോ എസ് രാധാകൃഷ്ണൻ
1 3. കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല ?
ആലപ്പുഴ
1 4. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള  ജില്ല ?
കണ്ണൂർ
1 5. ഏറ്റവും കൂടുതൽ പട്ടികവർഗക്കാറുള്ള ജില്ല ?
വയനാട്‌
1 6. മീനച്ചിലാറിന്റെ  തീരത്തുള്ള പട്ടണം ?
കോട്ടയം
1 7. ആദിശങ്കരൻറെ  ജന്മ സ്ഥലം?
കാലടി
1 8. കേന്ദ്ര കിഴങ്ങ് വിള  ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ?
തിരുവനന്തപുരം
1 9. സെൻറ് തോമസ്‌ കേരളത്തിൽ വന്ന വർഷം ?
A D 5 2
2 0 . വൈക്കം സത്യാഗ്രഹം  നടന്ന വർഷം ?
1 9 2 4
2 1. മാമാങ്കo  നടന്നിരുന്നത്ത് എവിടെ?
തിരുനാവായ
2 2. കേരളത്തിലെ ഏക മുസ്ലിം രാജവംശം ?
അറക്കൽ  രാജവംശം
2 3. ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി ?
മട്ടാഞ്ചേരി
2 4 . കുളച്ചിൽ യുദ്ധം നടന്ന വര്ഷം?
1 7 4 1
2 5.കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
പി ടി ചാക്കോ


No comments:

Post a Comment