1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര
2. ആന്ധ്രയിലെ പ്രധാന നൃത്തരൂപം ?
കുച്ചിപ്പുടി
3. രണ്ടു തലസ്ഥാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
ജമ്മുകശ്മീർ
4. ഡബോളി എയർപോർട്ട് എവിടെയാണ്?
ഗോവ
5. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം ?
ലാസ(തിബറ്റ്)
6. മൗര്യ രാജ്യവംശത്തിന്റെ സ്ഥാപകൻ?
ചന്ദ്രഗുപ്ത മൗര്യൻ
7. ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം?
പ്രയാഗ്
8. ഷാനമായുടെ രചയ്താവ് ?
ഫിർദൗസി
9. തൈമൂർ ഇന്ത്യയെ ആക്രമിച്ചത്?
1 3 9 8
1 0. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ?
വാറൻ ഹേ സ്റ്റിഗ്
1 1. സതി നിരത്തലാകിയ വര്ഷം?
1 8 2 9
1 2. ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നല്കിയത് ?
അലിസഹോദരന്മാർ
1 3. ഭഗത് സിംഗിനെ തൂക്കിലേറ്റിയത് ?
1 9 3 1 മാർച്ച് 2 3
1 4. മൂന്നുവട്ടമേശ സമ്മേളനങ്ങിലും പങ്കെടുത്ത ഇന്ത്യകാരാൻ ?
ഡോ ബി ആർ അംബേദ്‌കർ
1 5. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത് ?
ഗാന്ധിജി
1 6. പാകിസ്ഥാന്റെ ദേശിയ വൃക്ഷം ?
ദേവദാരു
1 7. ജപ്പന്റ്റെ ദേശിയ ഗാനം ?
കിവിഗയോ
1 8. ജനസംഖ്യ കൂടിയ ഇന്ത്യൻ നഗരം?
മുംബൈ
1 9. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സർവീസ് ആരംഭിച്ചതെവിടെ ?
എറണാംകുളം
2 0 . സി എൻ എൻ ഏതു രാജ്യത്തിൻറെ വാർത്ത ചാനൽ ആണ്?
അമേരിക്ക
2 1. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ ആസ്ഥാനം?
ഹൈദരാബാദ്
2 2. ജ്ഞാനപീഠം അവാർഡ് ഏർപ്പെടുത്തിയത് ?
ശാന്തിപ്രസാദ് ജെയിൻ
2 3. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യകാരി ?
സുസ്മിത സെൻ
2 4. മുഗൾ ഗാർഡൻ എവിടെയാണ് ?
രാഷ്‌ട്രപതി ഭവനിൽ
2 5. ഇസ്രായിലിന്റെ പാർലമെന്റിന്റ്റ്റെ പേര് ?
നെസറ്റ്

No comments:
Post a Comment