1. ഇന്ത്യ ആണവ പരീഷണം നടത്തിയ പൊഖ്റാൻ ഏതു സംസ്ഥാനതാണ് ?
രാജസ്ഥാൻ
2. മഹാരാഷ്ട്രയിലെ ഒരു നിർ ത്ത രൂപം ?
തമാശ
3. ഇന്ത്യയുടെ ഏറ്റവും കിഴെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
അരുണാചൽ പ്രദേശ്
4. ഛത്തീസ്ഗഡിന്റെ തലസ്ഥാനം ?
റായ് പൂർ
5. വേദങ്ങൾ രചിച്ചത് ?
ആര്യന്മാര്
6. അർത്ഥശാസ്ത്രം ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയത് ?
ശ്യാമശാസ്ത്രി
7. പ്രാചീനകാലത്തെ തമിഴ് കവികളുടെ കൂട്ടായ്മ ?
സംഘം
8. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് തുടക്കം കുറിച്ചത് ?
മുഹമ്മദ് ഗോറി
9. കോണ്‍ഗ്രസിലെ മിതവാദികളുടെ നേതാവ്?
ഗോപാല കൃഷ്ണ ഗോഖലെ
1 0. മൈസൂർ കടുവ എന്നറിയപ്പെടുനത് ?
ടിപ്പുസുൽത്താൻ
1 1. മെക്സികോയുടെ ദേശിയ പുഷ്പ്പം?
ഡാലിയ
1 2. പതാകകളെ പറ്റിയുള്ള പഠനമാണ് ?
വെക്സില്ലോള ജി
1 3. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?
പശ്ചിമബംഗാൾ
1 4. മൈഥിലി ഭാഷ എവിടെ സംസാരിക്കുന്നു ?
ബീഹാർ
1 5. ഉറുദു ഭാഷയുടെ പിതാവ്?
അമീർഖുസ്രു
1 6. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ പഠന ഉപഗ്രഹം ഏത് ?
കൽപ്പന 1
1 7. ദേശിയ സുരക്ഷദിനം എന്ന് ?
മാർച്ച് 4
1 8. ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന ?
യു എസ് എ യുടെ ഭരണഘടന
1 9. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ?
പെട്രോളിയം ഉത്പന്നങ്ങൾ
2 0. ഇന്ത്യയുടെ സാമ്പത്തിക വർഷം ഏതുമുതൽ ഏതുവരെ ആണ് ?
ഏപ്രിൽ 1 മുതൽ മാർച്ച് 3 1 വരെ
2 1. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല?
കൊല്ലം
2 2. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ?
പമ്പ
2 3. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട?
പള്ളിപ്പുറം കോട്ട
2 4. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെ സ്ഥ്തിചെയ്യുന്നു ?
മലമ്പുഴ
2 5. മാനാ ഞ്ചിറ മൈതാനം എവിടെ ആണ്?
കോഴിക്കോട്

No comments:
Post a Comment