1. സിന്ധുനദീ തടനിവാസികൾ ആരാധിച്ചിരുന്ന മൃഗം ?
കാള
2. മാഹി ആരുടെ കോളനി ആയിരുന്നു?
ഫ്രഞ്ച്
3. നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം?
സ്വീഡൻ
4. കറൻസി നോട്ടുകളിൽ എത്ര ഭാഷയിൽ മുല്യം രേഖപ്പെടുത്തിയിട്ടുണ്ട് ?
1 7
5. ഇന്ത്യൻ ഭരണഘടനയുടെ ശില്പ്പി ?
ഡോ ബി ആർ അംബേദ്‌കർ
6. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം ?
2 0 6
7. ബുദ്ധചരിതം രചിച്ചത് ആര് ?
അശ്വഘോഷൻ
8. കേവല പുജ്യം എന്നറിയപ്പെടുന്നത്?
-2 7 3 ഡിഗ്രി
9. കൊനേരു ഹമ്പി ഏതു മേഖലയിൽ ആണ് പ്രശസ്ത ആയത് ?
ചെസ്സ്
1 0. ഓർണിത്തോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്?
പക്ഷികളെ പറ്റിയുള്ള പഠനം
1 1. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം ?
കേരളം
1 2. സുനാമി എന്ന പദം ഏതു ഭാഷയിൽ ഉള്ളതാണ് ?
ജാപ്പനീസ്
1 3. മുല്ലപ്പെരിയാർ അണകെട്ട് കേരളത്തിന്റെ ഏതു ജില്ലയിൽ ആണ്?
ഇടുക്കി
1 4. രക്തം കട്ടപിടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത്?
പ്ലേറ്റ്ലറ്റുകൾ
1 5. ഏക ലിംഗ സസ്യത്തിന് ഉദാഹരണമാണ് ?
ജാതി
16. ഇരവികുളം ദേശിയ പാർക്കിൽ സംരക്ഷിക്കപെട്ടിട്ടുള്ളത് ?
വരയാടുകൾ
1 7. ഗ്രഹ പട്ടികയിൽനിന്നു പുറത്താക്കപ്പെട്ട ഗ്രഹം?
പ്ലൂട്ടോ
1 8. സാമൂഹിക ജീവിതം നയിക്കുന്ന ഒരു ഷഡ്പദം ?
തേനീച്ച
1 9. ലോക റിക്കോഡുകൾ രേഖപ്പെടുത്തുന്ന പുസ്തക്കം?
ഗിന്നസ് ബുക്ക്
2 0. ഫ്യുസ് വയർ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?
ടിനും ലെഡും
2 1. ഒരു പൂർണ പരാദ സസ്യം ഏതു?
മൂടില്ലാത്താളി
2 2. ഏതു കളിക്കാണ് ഡേവിഡ് കപ്പ് നല്ക്കുന്നത് ?
ലോണ്‍ ടെന്നീസ്
2 3. ഹോമിയോപ്പതിയുടെ പിതാവ്?
സാമിവൽ ഹനിമാൻ
2 4. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
തുമ്പ
2 5. കുണ്ടറ വിളമ്പരം പുറപ്പെടുവിച്ചത് ആര് ?
വേലുത്തമ്പി ദളവ

No comments:
Post a Comment