Friday, April 12, 2013

Kerala PSC Helper:General Knowledge-9

1. പിങ്ക് സിറ്റി എന്നറിയപെടുനത്‌ ?
ജെയ്പൂർ
2. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം ?
മധ്യപ്രദേശ്
3. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌ ?
മുംബൈ
4. ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?
ആൻഡ്ര പ്രദേശ്
5. ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
ലഖ്നൗ
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ   തീരമുള്ള സംസ്ഥാനം ?
ഗുജറാത്ത്‌
7. സംഗീതത്തെ പറ്റി പ്രതിപാദിക്കുന്ന വേദം?
സാമവേദം
8. ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത് ?
കാളിദാസൻ
9. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത് ?
ജഹാംഗീർ
1 0. ചാർമിനാറിന്റെ നിർമ്മാതാവ് ?
ഖുലി കുത്തബ് ഷാ
1 1. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം?
A D 1 6 0 0
1 2. പഞ്ചാബ്‌ സിംഹം എന്നറിയപ്പെടുന്നത്‌ ?
ലാലാ ലജ്പത് റായി
1 3. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ?
സ്വാമി വിവേകാനന്ദൻ
1 4. ഗാന്ധിജി 1 9 3 0 -ൽ ഉപ്പു സത്യാഗ്രഹം  തുടങ്ങിയത് എവിടെനിന്ന്?
സബർമതി
1 5. പാകിസ്ഥാന്റെ ദേശിയ പുഷ്പ്പം?
മുല്ലപ്പുവ്
16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ?
ഹിന്ദി
1 7. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ് ?
   ഡൽഹി - കറാച്ചി (1 9 1 2)
1 8. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം ?
ഭാസ്കര 1
1 9. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്‌ട്രപതി?
നീലം സഞ് ജിവ റെ ഡ ഡി
2 0. ഇന്ത്യ റിപ്ലബിക്ക്  ആയത് എന്ന് ?
1 9 5 0 ജനുവരി 2 6
2 1. ബജറ്റ് അവതരിപ്പികുനത് ആര്?
ധനകാര്യ മന്ത്രി
2 2. കേരളത്തിലെ നദികളുടെ എണ്ണം?
4 4
2 3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത് ?
നേര്യമംഗലം(എറണാംകുളം )
2 4. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള ജില്ല?
വയനാട്
2 5. കേരളത്തിലെ ആദ്യ റബ്ബറൈസിഡ്  റോഡ്‌?
കോട്ടയം - കുമളി

No comments:

Post a Comment