1. കേരളത്തിലെ കപ്പൽ നിര്മ്മാണ ശാല സ്ഥിതി ചെയുന്നതെവിടെ ?
കൊച്ചി
2. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചത് ആര്?
സ്വാതിതിരുനാൾ
3. കേരളത്തിലെ ശുദ്ധജല തടാകം ഏത് ?
ശാസ്താംകോട്ട കായൽ
4. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത് ?
ആലപ്പുഴ
5. കേരളത്തിലെ ആന പരിശീലന കേന്ദ്രം എവിടെ ആണ്?
കോടനാട്
6. പ്രശസ്ത സോപാന സംഗീത വിദ്വാൻ ?
ഞെരളത്ത് രാമപൊതുവാൾ
7. കേരളത്തിന്റെ ദേശിയ ഉത്സവം ?
ഓണം
8. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം ?
പാമ്പാടുംപാറ
9. നാരായണീയം എഴുതിയത് ആര്?
മേൽപ്പത്തൂർ നാരായണഭട്ടതിരി
1 0. കേരളത്തിലെ ആദ്യത്തെ പ്രസ് ?
സി എം എസ് പ്രസ് കോട്ടയം
1 1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണകിണർ ?
ദിഗ്ബോയ് (ആസാം )
1 2. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള സമുദ്രം ?
ഇന്ത്യൻ മഹാസമുദ്രം
1 3. ഭാരതത്തിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?
കശ്മീർ
1 4. ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന നഗരം ?
ബാംഗ്ലൂർ
1 5. ലോകത്തെ ഏറ്റവും വലിയ നാഷണൽ പാർക്ക്?
ക്രുഗൻ നാഷണൽ പാർക്ക് ദക്ഷിണാഫ്രിക്ക
1 6. വീർ ഭുമി ആരുടെ സമാധി സ്ഥലമാണ് ?
രാജീവ്‌ഗാന്ധി
1 7. ഒളിമ്പിക്സിന്റെ അത് ല ററിക്കിൽ സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ?
ഷൈനി വിത്സണ്‍
1 8. അലാഹയുടെ പെണ്‍മക്കൾ ആരുടെ കൃതിയാണ് ?
സാറാ ജോസഫ്
1 9. ലോക ഭൗ മദിനം ആചരിക്കുനതു ഏതു ദിവസമാണ് ?
ഏപ്രിൽ 2 2
2 0. ദീനബന്ധു എന്നറിയപ്പെടുന്നത്?
സി എഫ് ആൻഡ്രൂസ്
2 1. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ?
സരോജിനിനായിഡു
2 2. ഇന്ത്യയുടെ ദേശിയ വൃക്ഷം ?
അരയാൽ
2 3. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് ?
മുംബൈ
2 4. ആദ്യ ലോകസഭ സ്പീക്കർ ?
ജി വി മാവ് ല ങ്ക ർ
2 5. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുനത്?
ജാർഖന്ധ്

No comments:
Post a Comment