1. ജയ്ജവാൻ ജയ് കിസാൻ എന്നാ മുദ്രാവാക്യം മുഴക്കിയത് ?
ലാൽ ബഹദൂർ ശാസ്ത്രി
2. ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യം ?
ഭൂട്ടാൻ
3. ഏതു വിറ്റാമിന്റെ അഭാവം കൊണ്ടാണ് നിശാന്ധത ഉണ്ടാവുന്നത്?
വിറ്റാമിൻ എ
4. ജാലിയൻ വാല കൂട്ടക്കൊല നടന്നത്?
1 9 1 9 ഏപ്രിൽ 1 3
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗ്ഗം ?
മാ മ്പ ഴം
6. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം ?
ബംഗാൾ ഗസറ്റ്
7. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് രൂപികരിച്ചതാര് ?
എ ഒ ഹ്യും
8. എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ ആണ്?
വയനാട്
9. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ ?
താക്കർ കമ്മീഷൻ
1 0. സിൽക്ക് പാത എന്നറിയപ്പെടുന്നത്?
നാഥുല ചുരം
1 1. ലോകസഭ രൂപിക്രിതമായ വർഷം ?
1 9 5 2
1 2. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ?
ഇന്ദിര പോയിൻറ്
1 3. ഇറഖിന്റെ പഴയ പേര്?
മെസപ്പൊട്ടെമിയ
1 4. ഭരത് അവാർഡ് നേടിയ ആദ്യത്തെ മലയാള സിനിമ നടൻ ?
പി ജെ ആൻറണി
1 5. മദർ തെരേസയുടെ ജന്മസ്ഥലം ?
യുഗോസ്ലാവിയ
1 6. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
1 7. പാകിസ്ഥാൻ സ്ഥാപക ദിനം എന്നാണ് ?
ഓഗസ്റ്റ് 1 4
1 8. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏത് ?
പരമവീരചക്ര
1 9. കേരളത്തിന്റെ തനതായ നൃത്ത രൂപമാണ് ?
മോഹിനിയാട്ടം
2 0. സംസ്ഥാന ഗവണ്‍മേന്റിന്റെ തലവൻ ആര്?
ഗവ ർ ണർ
2 1. ഇന്ത്യയെയും പാകിസ്ഥാനെയും വേർത്തിരിക്കുന്ന അതിർത്തി രേഖ ?
റാഡ് ക്ലിഫ് രേഖ
2 2. സൗര്യയുധതിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം?
ശനി
2 3. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ?
വള്ളത്തോൾ നാരായണമേനോൻ
2 4. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആര് ?
സുഗതകുമാരി
2 5. വിറ്റാമിൻ ഡി യുടെ കുറവുമൂലമുണ്ടാവുന്ന രോഗം?
കണ

No comments:
Post a Comment