Thursday, April 11, 2013

Kerala PSC Helper:General Knowledge-2


1. ഇന്ത്യൻ സംസ്ഥ നങ്ങളിൽ ഏറ്റവും വലുത് ?
രാജസ്ഥാൻ
2. ഏറ്റവും കൂടുതൽ വനഭുമി ഉള്ള സംസ്ഥനം ഏത് ?
 മധ്യപ്രദേശ്
3. ഏറ്റവും പഴക്കമുളള വേദം ഏത് ?
ഋഗ്വേദം
4. ചന്ദ്രഗുപ്തമൗരന്റ്റ്റെ മന്ത്രി ?
കൗടില്യൻ
5. തുഗ്ല ക് രാജ വംശത്തിൻറെ സ്ഥാപകൻ ?
ഗിയസുദീൻതുഗ്ലക്ക്
6. ലോകത്തെ ആദ്യത്തെ സൗജന്യ ഡി ടി ഏച്ച് ?
ഡി  ഡി  ഡയറക്റ്റ് പ്ലസ്‌
7. ഇന്ത്യയിൽ കടൽ മാർഗം വന്ന ആദ്യ വിദേശ ശക്തി ?
പോര്ച്ചുഗ്രീസുക്കാർ
8. ജനിതക ശാശ്ത്രത്തിന്റെ  പിതാവ് ?
ഗ്രിഗർമെൻഡ ൽ
9. ഗോവ സംസ്ഥനം  രുപികൃതമായത് ?
1 9 8 7 മെയ്‌ 3 0
1 0 . ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌  പ്രസിഡണ്ട്‌ ?
ജെ ബി കൃപലാനി
1 1 . ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമാരംബിച്ചത് ?
1 9 5 9
1 2. കേരളത്തിലെ ആദ്യത്തെ തേക്ക്തോട്ടം ?
നിലമ്പൂർ
1 3. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ?
നൗറു
1 4. എല്ലാവർക്കും സ്വികരികാവുന്ന രക്ത ഗ്രുപ്പ് ?
O  ഗ്രൂപ്പ്‌
1 5. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?
തകഴി
1 6. ശ്രീ ബുദ്ധന്റെ ജന്മ സ്ഥലം ?
കപിലവസ്തു
1 7 . നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാകാരാൻ ?
രവീന്ദ്രനാഥടാഗോർ
1 8. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്‍ ?
 കരിമണ്ണ്‍
1 9. അസാധ്യമായത് ഒന്നുമില്ല എന്നുപറഞ്ഞത്‌ ?
നെപ്പോളിയൻ
2 0. പ്രസിഡെൻ ഇൻറെ  വെള്ളിമെഡൽ  നേടിയ ആദ്യ മലയാള ചലച്ചിത്രം ?
നീലകുയിൽ
2 1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
ഇടുക്കി
2 2. ഗാന്ധിജി ജനിച്ച വർഷം?
1 8 6 9
2 3. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ?
ബാലൻ
2 4. കണ്ട് ല  തുറമുഖം  എവിടെ ആണ് ?
ഗുജറാത്ത്‌
2 5. നിർമാല്യം  എന്ന ചിത്രത്തിന്റ്റെ  സംവിധയകാൻ ?
എം ടി  വാസുദേവൻ‌നായർ

No comments:

Post a Comment