Tuesday, April 23, 2013

Kerala PSC Helper:General Knowledge-39

1. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ?
കൊൽക്കത്ത 
2. വടക്കേ അമേരിക്കെയും തെക്കേ അമേരിക്കെയുംവേർതിരിക്കുന്ന കനാൽ?
പനാമ കനാൽ 
3. സാർസ് രോഗത്തിനു കാരണം?
വൈറസ് 
4. ട്രെയിൻ  റ്റു  പാകിസ്ഥാൻ ആരുടെ കൃതി ആണ്?
കുശ് വന്ത് സിംഗ് 
5. പഴശ്ശി ഡാം ഏതു ജില്ലയിൽ ആണ്?
കണ്ണൂർ 
6. ചെസ്സിന്റെ ജന്മദേശം?
ഇന്ത്യ 
7. ഹിജിറ വർഷത്തിലെ ഒന്നാമത്തെ മാസം?
മുഹറം 
8. മഴവില്ലിന്റ്റെ മധ്യത്തിലുള്ള നിറം?
പച്ച 
9. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഫാത്തോ മീറ്റർ 
1 0. ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
സീസ്മോഗ്രാഫ്‌ 
1 1. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
മാലിക്ക് ആസിഡ് 
1 2. സ്വയം കത്തുന്ന വാതകം ?
ഹൈഡ്രജൻ 
1 3. അർദ്ധ നഗ്നനായ ഫക്കീർ എന്നറിയപ്പെട്ടിരുന്നത്?
ഗാന്ധിജി 
1 4. അടിമവംശ സ്ഥാപകൻ ?
കുത്തബുദീൻ ഐബക് 
1 5. മുസ്ലിം ലീഗ് സ്ഥാപിതമായത്?
1 9 0 6  ധാക്കയിൽ 
16. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റ് സർ ലാൻഡ്‌ 
1 7. ഏഴു മലകളുടെ നഗരം?
റോം 
1 8. റഷ്യൻ പലമെന്റിന്റെ പേര്?
ഡ്യൂമ 
19. ഇന്ത്യയിൽ ഏറ്റവും കാലം മുഖ്യമന്ത്രി ആയിട്ടുള്ളത്?
ജോതിബസു 2 4 വർഷം 
2 0. ലോക തൊഴിലാളി ദിനം?
മെയ്‌ 1 
2 1. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?
ഭൂമി 
2 2. ഇൻറർനെറ്റിന്റെ പിതാവ് ?
വിന്സെന്റ് സറഫ്‌ 
2 3. ഇന്ത്യയിലെ ആദ്യത്തെ വനിതാ മന്ത്രി?
വിജയലക്ഷ്മി പണ്ഡിറ്റ്‌ 
2 4. രക്തചംക്രമണം കണ്ടുപിടിച്ചത് ?
വില്യം ഹാർവേ 
2 5. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
ആർ മിശ്ര 


No comments:

Post a Comment