1. വൃന്ദാവൻ പൂന്തോട്ടം ഏതു നഗരത്തിൽ ആണ്?
മൈസൂർ
2. കാസർകോട് ജില്ലയിൽ പ്രചാരത്തിലുള്ള ഒരു കലാരൂപം ?
യക്ഷഗാനം
3 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനെജ്മെന്റ് സ്ഥിതി ചെയ്യുനതു?
കോഴിക്കോട്
4. അടിമവ്യാപാരം നിർത്തലാക്കിയ ഭരണാധികാരി?
എബ്രഹാംലിങ്കൻ
5. സുര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹം?
ബുധൻ
6. കറൻസി നോട്ടുകൾ അച്ചടിക്കുനത് ?
നാസിക്
7. ജപ്പാനിലെ നാണയം?
യെൻ
8. ആവിയന്ത്രം കണ്ടുപ്പിടിച്ചത് ആര്?
ജയിംസ് വാട്ട്
9. ത്രിപുരയുടെ തലസ്ഥാനം?
അഗർത്തല
1 0. കേരളത്തിലെ ആദ്യത്തെ ബാങ്ക് ?
നെടുങ്ങാടി ബാങ്ക്
1 1. അയഡിന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗം?
ഗോയിറ്റർ
1 2. ചൂടാക്കിയാൽ നഷ്ട്ടപ്പെടുന്ന ജീവകം ?
ജീവകം. സി
1 3. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
ഗോവ
1 4. യങ്ങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ?
ഗാന്ധിജി
1 5. റഷ്യൻ വിപ്ലവം നടന്ന വർഷം ?
1 9 1 7
1 6. ലോകാരോഗ്യ ദിനം?
ഏപ്രിൽ 7
1 7. ഗൗതമബുദ്ധന്റെ ആദ്യത്തെ പേര്?
സിദ്ധാർത്ഥൻ
1 8. ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത് ?
സ്വാതി തിരുനാൾ
1 9. യുനസ്കോ അംഗീകാരം നേടിയ കേരളത്തിലെ കലാരൂപം?
കൂടിയാട്ടം
2 0. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം ഏതു ജില്ലയിൽ ആണ്?
പാലക്കാട്
2 1. കേരളത്തിൽ കർഷക ദിനമായി ആചരിക്കുനതു എന്ന്?
ചിങ്ങം ഒന്ന്
2 2. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി?
ഏലം
2 3. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം ?
വെള്ളാനിക്കര (തൃശ്ശൂർ )
2 4. ഭക്തകവി എന്നറിയപ്പെടുന്നത് ?
പൂന്താനം
2 5. ഉത്തരകേരളത്തിലെ ഒരു പരമ്പരാഗത കലാരൂപം ?
തെയ്യം

No comments:
Post a Comment