Monday, April 15, 2013

Kerala PSC Helper:General Knowledge-16

1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?
ഇ എം എസ്
2. കേരളത്തില ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല ?
തിരുവനന്തപുരം
3. കക്കാട് പദ്ധതി ഏതു ജില്ലയിൽ ആണ്?
പത്തനംതിട്ട
4. കേരളത്തിലെ ഏക ടൌണ്‍ഷിപ്പ് ?
ഗുരുവായൂർ
5. കേരളകലാമണ്ഡലം സ്ഥാപിതമായ വര്ഷം?
 1 9 3 0
6. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് ?
കുട്ടനാട്
7. രണ്ടു സംസ്ഥാനങ്ങ ളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല?
വയനാട്
8. കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം ?
1 9 5 7
9. സ്വാതി സംഗീതോത്സവം നടക്കുനതു എവിടെ വെച്ചാണ് ?
കുതിരമാളിക
1 0. ബോൾഗാട്ടി പാലസ് കേരളത്തിൽ  എവിടെയാണ്?
കൊച്ചി
1 1. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്നത് ?
നെല്ലിയാമ്പതി
1 2 . കരിപ്പൂർ വിമാന താവളം ഏതു ജില്ലയിൽ ആണ്?
മലപ്പുറം
1 3. കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ ?
തിരുവനന്തപുരം , പാലക്കാട്
1 4. കഥകളിയുടെ ഉപജ്ഞാതാവ്  ?
കൊട്ടാരക്കര തമ്പുരാൻ
1 5. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ എവിടെ സ്ഥിതി ചെയ്യുന്നു ?
മട്ടാഞ്ചേരി
1 6. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി ആരാണ് ?
കെ ആർ ഗൗരിയമ്മ
1 7. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
പന്നിയൂർ
1 8. കേരള സംഗീത അക്കാദമിയുടെ ആസ്ഥാനം ?
തൃശ്ശൂർ
1 9. കേരള സിംഹം എന്നറിയപ്പെടുന്നത്?
പഴശ്ശി രാജ
2 0. അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി ?
പോര്ച്ചുഗ്രീസുകാർ
2 1. പ്രവത്തിക്കുക അല്ലെ ങ്കി ൽ  മരിക്കുക എന്ന് പറഞ്ഞത് ?
ഗാന്ധിജി
2 2. അക്ബർ സ്ഥാപിച്ച മതം?
ദിൻ ഇലാഹി
2 3. ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
ആചാര്യാ വിനോബ ഭാവെ
2 4. ആലപ്പുഴ തുറമുഖം നിർമ്മിച്ചത്‌  ആര്?
രാജാകേശവദാസൻ
2 5. സുഭാഷ്‌ ചന്ദ്ര ബോസ്സിനെ നേതാജി എന്ന് വിളിച്ചതാര് ?
ഗാന്ധിജി 

No comments:

Post a Comment