1. കർണാടകയുടെ;തലസ്ഥാനം ?
ബംഗ്ലൂർ
2. ആസാമിന്റെ പഴയ പേര്?
കാമരൂപ
3. കേരളത്തെ കൂടാതെ 1 4 ജില്ലകൾ ഉള്ള സംസ്ഥാനം ?
ജമ്മു കശ്മീർ
4. ഉപനിഷത്തുകളുടെ എണ്ണം?
1 0 8
5. ലോകത്തെ ഏറ്റവും നീളംകൂടിയ ഇതിഹാസം ?
മഹാഭാരതo
6. കുത്തബ് മിനാറിന്റെ പണി പൂർത്തികരിച്ചത് ആര് ?
ഇൽത്തുമിഷ്
7. തെന്നാലി രാമൻ ആരുടെ സദ്ദസിലെ വിദുഷകൻ ആയിരുന്നു ?
കൃഷ്ണദേവ രായ
8. 1 8 5 7 ലെ ഒന്നാം സ്വാതന്ത്ര സമരത്തെ ബ്രിട്ടിഷുകാർ വിശേഷിപിച്ചത് എന്ത് ?
ശിപായി ലഹള
9. ബംഗാൾ വിഭജനം റദ്ദ് ആക്കിയ ഭരണാധികാരി ?
ഹാർ ഡി ജ്ജ് പ്രഭു
1 0. ഐ എൻ എ യുടെ തലവൻ ആരായിരുന്നു ?
സുഭാഷ്ചന്ദ്രബോസ്സ്
1 1. ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപിച്ചത് ആര് ?
മദൻ മോഹൻ മാളവ്യ
1 2. ഇൻഡ്യൻ നവോഥനതിന്റ്റെ പിതാവ് എന്നറിയപെടുന്നത് ?
രാജാറാം മോഹൻ റായ്
1 3. സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?
ബീഹാർ
1 4. മറാത്തി ഭാഷ ഇതു സംസ്ഥാനത്ത് ആണ് സംസാരിക്കുനത് ?
മഹാരാഷ്ട്ര
1 5. ലോകത്തെ ആദ്യത്തെ കൃതിമോപഗ്രഹം ?
സ്പുട്നിക് 1
16. ഇൻഡ്യയിലെ മികച്ച കായിക താരങ്ങൾക്ക് നല്കിവരുന്ന അവാർഡ് ?
അർജുനാ അവാർഡ്
1 7. ഇൻഡ്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷ്നെർ ?
സുകുമാർ സെൻ
1 8. ആലപ്പുഴ ജില്ല രൂപികരിച്ചത് എന്ന്?
1 9 5 7 ഓഗസ്റ്റ് 1 7
1 9. കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുനത്ത് എവിടെ ?
ആനക്കയം
2 0. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാനറ്റൊരിയം ഏത് ?
ബിർല പ്ലാനറ്റൊരിയം കൊൽക്കത്ത
2 1.. ലോകത്ത് ഏറ്റവും നീളം കൂടിയ അണകെട്ട് ?
ഹിരാക്കുഡ്
2 2. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം എവിടെ ആണ്?
പെരിയാർ
2 3. നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത ?
മേരി ക്യുറി
2 4. നയിലെന്റ്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ഈജിപ്ത്
2 5. നെഹറു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെ ആണ്?
പുന്നമട കായലിൽ
ബിർല പ്ലാനറ്റൊരിയം കൊൽക്കത്ത
2 1.. ലോകത്ത് ഏറ്റവും നീളം കൂടിയ അണകെട്ട് ?
ഹിരാക്കുഡ്
2 2. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം എവിടെ ആണ്?
പെരിയാർ
2 3. നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത ?
മേരി ക്യുറി
2 4. നയിലെന്റ്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ഈജിപ്ത്
2 5. നെഹറു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെ ആണ്?
പുന്നമട കായലിൽ
No comments:
Post a Comment