1. പാതിരാ സുര്യന്റെ നാട് എന്നറിയപ്പെടുന്നത് ?
നോർവേ
2. ലോകത്തെ ഏക ജൂത രാഷ്ട്രം ?
ഇസ്രയേൽ
3. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ?
ബ്രസീൽ
4. ലോക തൊഴിലാളി ദിനം ?
മെയ് 1
5. ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യകാരാൻ ആയ ഇന്ദ്യകാരൻ ?
സി വി രാമൻ (1 9 3 0 )
6. സൗ രയുധത്തിൽ എത്ര ഗ്രഹങ്ങൾ ഉണ്ട് ?
എട്ട്
7. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
ചൈനീസ് (മന്ധരിൻ )
8. മരതക ദീപ് എന്നരിയപ്പെടുനത് ?
അയർലണ്ട്
9. കണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
ഒഫ്താൽ മോളജി
1 0. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
സിട്രിക് ആസിഡ്
1 1. ന്യുസിലാണ്ടിൽ മാത്രം കാണപെടുന്ന പറക്കാത്ത പക്ഷി?
കിവി
1 2. ഒരു കോഴിമുട്ടയുടെ ഏകദേശ ഭാരം ?
5 0 -5 5 ഗ്രാം
1 3. സിനിമ ആക്കിയ ആദ്യ മലയാള നോവൽ ?
മാർ ത്താണ്ടവർമ്മ
14. ആധുനിക സിനിമയുടെ പിതാവ്?
ഡേവിഡ് ഗ്രിഫിത്ത്
1 5. ഗാന്ധി സിനിമയുടെ സംവിധായകൻ ?
റിച്ചാർഡ് അറ്റെൻബറോ
1 6. ഒളിമ്പിക് സി ൽ പങ്കടുത്ത ആദ്യ മലയാളി വനിത ?
പി ടി ഉഷ
1 7. ഫാൻ വൈദ്യുതോർജത്തെ എന്താക്കി മാറ്റുന്നു ?
യാന്ത്രികോര്ജം
1 8. കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ?
മധ്യപ്രദേശ്
1 9. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് ?
കശുവണ്ടി
2 0. എലി ചെള്ള് പരത്തുന്ന രോഗം ?
പ്ലേഗ്
2 1. രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയത് ആര് ?
കാൾ ലാൻഡ്‌സ്റ്റെനെർ
2 2. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻ ലാൻഡ്
2 3. ലോകത്തിലെ വലിയ ദ്വീപുസമുഹം ?
ഇന്തോനേഷ്യ
2 4. പാക് കടലിടുക്ക് ഇന്ത്യയെ ഏതു രാജ്യമായി വേർതിരിക്കുന്നു ?
ശ്രീലങ്ക
2 5. ഘാനയുടെ പഴയ പേര് ?
ഗോൾഡ്‌കോസ്റ്റ്

No comments:
Post a Comment