1. ഇന്ത്യൻ ഭരണഘടനയുടെ ശില്പ്പി എന്നറിയപ്പെടുന്നത് ?
ഡോ ബി ആർ അംബേദ്‌കർ
2. പെൻഷനെർസ് പാര ഡ യിസ് എന്നരിയപ്ടുന്ന നഗരം ?
ബംഗ്ലൂർ
3. കേരളത്തിലെ ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന താലൂക്ക് ?
കാസർഗോഡ് താലൂക്ക്
4. ജൈനമത സ്ഥാപകൻ ആര്?
വർദമാന മഹാവീരൻ
5. അഗതികളുടെ അമ്മ എന്നറിയപ്പെടുനത് ?
മദർ തേരസ
6. ശക്തിസ്ഥൽ ആരുടെ സമാധി സ്ഥലമാണ്?
ഇന്ദിരാഗാന്ധി
7. ഗീർ വനം ഏതു സംസ്ഥാനത്തന്നു സ്ഥിതി ചെയ്യുന്നത് ?
ഗുജറാത്ത്
8. നീല വിപ്ലവം എന്തുമായി ബന്ധപെട്ടിരിക്കുന്നു ?
മത്സ്യോൽപാദനം
9. ചവിട്ടു നാടകം ഏതു മതവിഭാഗത്തിന്റെ കലാരുപമാണ് ?
ക്രിസ്ത്യാനികൾ
1 0. ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി ?
മാർ ത്താണ്ടവർമ്മ
1 1. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത?
മുംബൈ - താനെ
1 2. ഒളിംപിക്സ് ൽ വ്യതിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യകാരൻ ?
അഭിനവ് ബിന്ദ്ര
13. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
ഉത്തർപ്രദേശ്
1 4. ആര്യസമാജം സ്ഥാപിച്ചത് ?
സ്വാമി ദയാനന്ദസരസ്വതി
1 5. ഹുയാങ്ങ് സാങ്ങ് കേരളം സന്ദർശിച്ച വർഷം?
A D 6 3 0
1 6. ഏറ്റവും വലിയ ഉരഗം ?
മുതല
1 7. കേരളത്തിലെ ആദ്യ ദിനപത്രം?
രാജ്യസമാചാരം
1 8. ഇന്ത്യയുടെ ദേശിയ ഗീതം?
വന്ദേമാതരം
1 9. വംഗ ബന്ധു എന്നറിയപ്പെടുനത് ?
മുജീബുർ റഹ്മാൻ
2 0. കലിഗയുദ്ധം നടന്ന വർഷം?
B C 2 6 1
2 1. ലോക പരിസ്ഥിതി ദിനം ?
ജൂണ്‍ 5
2 2. ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി ?
മൊറാർജി ദേശായി
2 3. ഹിഗിറ്റ ആരുടെ കൃതിയാണ് ?
എൻ എസ് മാധവൻ
2 4. നിവർത്തന പ്രക്ഷോഭo നടന്ന വർഷം ?
1 9 3 2
2 5. ഏഷ്യൻ ഗെയിം സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ?
കമൽജിത് സന്ധു

No comments:
Post a Comment