Saturday, April 20, 2013

Kerala PSC Helper:General Knowledge-36

1. തളിക്കോട്ട യുദ്ധം നടന്നത്?
A D 1 5 6 4 -1 5 6 5
2. ശ്രീലങ്കൻ കറൻസി ?
ഉറുപ്പിക
3. ഒരു വോളിബോൾ ടീമിലെ അംഗങ്ങൾ ?
ആറ്
4. വാഹനങ്ങൾ ഓടിയ ദൂരം കാണിക്കുന്നത് ?
ഒഡോമീറ്റർ
5. ഫൗ ണ്ട ൻ  പെൻ കണ്ടുപിടിച്ചത് ആര്?
വാട്ടർമാൻ
6. ടെലിഫോണ്‍ കണ്ടുപിടിച്ചത്?
ഗ്രഹാംബെൽ
7. കേന്ദ്രമന്ത്രിസഭയുടെ തലവനാര് ?
പ്രധാനമന്ത്രി
8. നാഷണൽ മ്യുസിയം സ്ഥിതി ചെയ്യുന്നത് ?
കൽക്കത്ത
9. ഐക്യരാഷ്ട്ര ദിനം?
ഒക്ടോബർ 2 4
1 0. പിൻ കോഡിൽ ഉള്ള നമ്പരുകളുടെ എണ്ണം?
ആറ്
1 1. ഏറ്റവും സാന്ദ്രത കൂടിയ മൂലകം ?
ഓസ്മിയം
1 2. ഒട്ടക്കതിന്റെ ശരാശരി ജീവിത കാലം?
2 8 വർഷം
1 3. ശബ്ദം അളക്കുന്ന യുണിറ്റ് ?
ഡെസിബെൽ
1 4. ഇന്ത്യൻ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?
ന്യൂ ഡൽഹി
1 5. സാമ്പത്തിക ശാസ്ത്രത്തിൽ  നോബൽ സമ്മാനം നേടിയ ഇന്ത്യകാരൻ?
അമത്യസെൻ
1 6. ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനം?
ലാപ്പാസ്
1 7. യൂറോപിന്റെ രോഗി എന്നുവിളിക്കുന്നത് ?
തുർക്കി
1 8. കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ?
തോമസ്‌ ആൽവാ എഡിസണ്‍
1 9. ആയുർവേദത്തെ  കുറിച്ച് പ്രതിപാദിക്കുന്ന വേദം ?
അഥർവവേദം
2 0. തേനീച്ച കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
പൊന്മാൻ
2 1. കോഴിക്കോട് സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
മലപ്പുറം
2 2. റബ്ബർ മരത്തിന്റെ ജന്മനാട് ?
ബ്രസീൽ
2 3. ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം?
ചൈന
2 4. ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് ?
വർഗ്ഗീസ് കുര്യൻ
2 5. ലോകസഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത?
സോണിയ ഗാന്ധി


No comments:

Post a Comment