Thursday, April 11, 2013

Kerala PSC Helper:General Knowledge-6

1. വലുപ്പത്തിൽ ഭുമിയുടെ സ്ഥാനം എത്ര ?
 5 സ്ഥാനം
2. മെഡി റ്റ് എ റിയാൻ  കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ?
സൂയസ് കനാൽ
3. ഇൻഡ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ?
ബംഗ്ലാദേശ്
4. മനുഷ്യ ശരീരത്തിലെ അരിപ്പ ?
വൃക്ക
5. മനുഷ്യനിലെ  വാരിയെല്ലുകള്ളുടെ  ഏണ്ണം ?
2 4 ഏണ്ണം
6. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
അൽഫോൻസ
7. സ്വർഗീയഫലം എന്നറിയപ്പെടുന്നത് ?
കൈതച്ചക്ക
8. തലയിൽ ഹൃദയമുള്ള ജീവി ?
ചെമ്മീൻ
9. കേരളത്തിലെ ആന പരിശീലന കേന്ദ്രം ?
കോടനാട്
1 0. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം ?
നൈട്രജെൻ
11. ഏറ്റവും ദ്രവണങ്കo  കുറഞ്ഞ മൂലകം?
രസം
1 2. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥം?
നിക്കോട്ടിൻ
1 3. കേരളാ വാല്മീകി എന്നറിയപ്പെടുന്നത് ?
വള്ളത്തോൾ നാരായണമേനോൻ
1 4. ബാലിദീപ് ആരുടെ ക്രിതിയാന്ന് ?
എസ് കെ പോറ്റയ്കാട്‌
1 5. ടെസ് എഴുതിയത് ?
തോമസ്‌ ഹാർഡി
1 6. ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെവെച്ച് ?
ന്യൂ ഡൽഹി
1 7. റിസെർവ്‌ ബാങ്ക് സ്ഥാപിതമായ വർഷം ?
1 9 3 5
1 8. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ശബ്താതിവേഗ മിസൈൽ ?
ബ്രമ്മോസ്
1 9. അമേരികയിലെ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിൽ തകർന്നത്‌ ?
2 0 0 1  സെപ്റ്റംബർ 1 1
2 0 . നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നതെവിടെ ?
ബീഹാർ
2 1. കേരളത്തിലെ ആദ്യ റെയിൽ പാത ?
ബേപ്പൂർ-തിരൂർ
2 2. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ?
ആപ്പിൾ
2 3. ബഹിരാകാശത്തിൽ എത്തിയ ആദ്യത്തെ ഇന്ത്യകാരൻ ?
രാകേഷ് ശർമ്മ
2 4. ഫോ ർ ത്ത്  എസ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത് ?
മാധ്യമങ്ങൾ
2 5. രാഷ്ട്രപതി ആവാനുള്ള കുറഞ്ഞ പ്രായം ?
3 5 വയസ്സ്  

No comments:

Post a Comment