Thursday, April 11, 2013

Kerala PSC Helper:General Knowledge-5


1. സെല്ലുലാർ ജയിൽ സ്ഥിതിചെയുന്നതെവിടെ ?
പൊർട്ട്ബ്ലെയർ
2. കർണാടകത്തിന്റെ ദേശിയ ഉത്സവം ?
ദസറ
3. കേരളത്തിന്ന് ഇന്ത്യുടെ എത്ര ശതമാനം ഭൂവിസ്തൃതി  ഉണ്ട് ?
1. 3%
4. ജയ് ഹിന്ദ്‌ എന്നാ മുദ്രാവാക്യം ഉയര്തിയത് ആര് ?
സുഭാഷ്ചന്ദ്രബോസ്
5. സെർവന്റ്റ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ സ്ഥാപകാൻ ?
ഗോപാല കൃഷണ ഗോഖലെ
6. നേപാളിന്റ്റെ ദേശിയ മൃഗം ?
പശു
7. ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ നഗരം ?
മുംബൈ
8. നേപ്പാളി ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ ഭാഷ ആണ് ?
സിക്കിം
9. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ?
എച് ജെ ഭാഭ
1 0. കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുനത് ?
തമിഴ്നാട്ടിൽ
1 1. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്?
ജവഹർലാൽ നെഹ്‌റു
1 2 . അന്യായമായി തടവിൽ പാർപ്പിച്ചി രിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുനതിനുള്ള റിട്ട് ഹരജി?
ഹോബിയസ് കോർപ്പസ്‌
1 3. മൗലിക അവകാശങ്ങളുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ?
സർദ്ദാർ വല്ലഭായി പട്ടേൽ
1 4. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
ആഡം സ്മിത്ത്
1 5. സുഗന്ധ വ്യഞ്ജനകളുടെ രാജാവ് ?
കുരുമുളക്
1 6. ആനമുടിയുടെ ഉയരം ?
8 8 4 1 അടി
1 7. ഏറ്റവും കൂടുതൽ പട്ടിക ജാതികാർ ഉള്ള ജില്ല ?
പാലക്കാട്
1 8. ഇന്ത്യയിലെ തേക്ക്‌ മ്യുസിയം സ്ഥിതി ചെയ്യുന്നതെവിടെ ?
നിലമ്പൂർ
1 9. കേരളത്തിലെ ഏക ക ന്‍റ്റോ മെന്റ് ?
കണ്ണൂർ
2 0. കേരളത്തിൽ എച് എം ടി യുടെ ആസ്ഥാനം ?
കളമശ്ശേരി
2 1. ബെകിങ്ങ്ഹാം കൊട്ടാരം ഏതു രാജ്യത്താ ണ് ?
ബ്രിട്ടൻ
2 2. ഇരുണ്ട ഭൂഖ ണ്‍ ഡo  എന്നറിയപ്പെടുന്നത് ?
ആഫ്രിക്ക
2 3. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ?
റോബർട്ട്‌ വാൾപോൾ
2 4. ബ്രിട്ടന്റ്റെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ?
മാർഗരെട്റ്റ് താച്ചർ
2 5. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ?
യുറി ഗഗാറിൻ

No comments:

Post a Comment