1. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
മലമ്പുഴ
2. പരുത്തി കൂടുതൽ കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം >
മഹാരാക്ഷ്ട്ര
3. ആലുവ എഫ് എ സി ടി ആരംഭിച്ചത്?
ശ്രീ ചിത്തിര തിരുനാൾ
4. കീടങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?
എന്റമോളജി
5. വിറ്റാമിൻ സി യുടെ കുറവുമൂലമുണ്ടാക്കുന്ന രോഗം?
സ്കർവി
6. കാസർകോട് ജില്ല രൂപികരിച്ച വര്ഷം?
1 9 8 4
7. കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
പീച്ചി
8. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം ?
1 9 2 0
9. കേരളത്തിന്റെ ഔദോഗിക മൃഗം ?
ആന
1 0. കോഴിക്കോട് സർവകലാശാല ആരംഭിച്ച വർഷം?
1 9 6 8
1 1. ഇന്ത്യയിൽ സിംഹങ്ങളെ കാണുന്നത് ?
ഗീർ നാഷണൽ പാർക്ക് ഗുജറാത്ത്
1 2. സഹ്യന്റെ മകൻ എന്നാ കവിതയുടെ കർത്താവ് ?
വൈലോപ്പള്ളി ശ്രീധരമേനോൻ
1 3. മന്തുരോഗം പരത്തുന്ന ജീവി ?
ക്യുലക്സ് കൊതുക്
1 4. പെൻസിലിൻ കണ്ടുപിടിച്ചത് ?
അലക്സാണ്ടർ ഫ്ലെമിംഗ്
1 5. തീ അണക്കാൻ ഉപയോഗിക്കുന്ന വാതകം?
കാർബണ്‍ ഡൈ ഓക്സൈഡ്
1 6. കറിയുപ്പിന്റെ രാസനാമം ?
സോഡിയം ക്ലോറൈഡ്
1 7. റേഡിയോ കണ്ടുപിടിച്ചത്?
മാർക്കോണി
1 8. പറക്കും സിംഗ് എന്നറിയപ്പെടുന്നത് ?
മിൽഖാ സിംഗ്
1 9. തിരുപ്പതി ക്ഷേത്രം ഏതു സംസ്ഥാനതാണ് ?
ആന്ധ്രപ്രദേശ്
2 0. ബേക്കൽ കോട്ട ഏതു ജില്ലയിൽ ആണ്?
കാസർകോട്
2 1. വീണപൂവ് എന്നാ കവിതയുടെ കർത്താവ്?
കുമാരനാശാൻ
2 2. ശബരിമല ഏതു ജില്ലയിൽ ആണ്?
പത്തനംതിട്ട
2 3. സിംഹവാലൻ കുരങ്ങുകളെ കണ്ടുവരുനത് ?
സൈലന്റ് വാലി
2 4. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം?
വടകര
2 5. മാർബിളിന്റെ രാസനാമം ?
കാത്സ്യം കർബണേ റ്റ്
മലമ്പുഴ
2. പരുത്തി കൂടുതൽ കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം >
മഹാരാക്ഷ്ട്ര
3. ആലുവ എഫ് എ സി ടി ആരംഭിച്ചത്?
ശ്രീ ചിത്തിര തിരുനാൾ
4. കീടങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?
എന്റമോളജി
5. വിറ്റാമിൻ സി യുടെ കുറവുമൂലമുണ്ടാക്കുന്ന രോഗം?
സ്കർവി
6. കാസർകോട് ജില്ല രൂപികരിച്ച വര്ഷം?
1 9 8 4
7. കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
പീച്ചി
8. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം ?
1 9 2 0
9. കേരളത്തിന്റെ ഔദോഗിക മൃഗം ?
ആന
1 0. കോഴിക്കോട് സർവകലാശാല ആരംഭിച്ച വർഷം?
1 9 6 8
1 1. ഇന്ത്യയിൽ സിംഹങ്ങളെ കാണുന്നത് ?
ഗീർ നാഷണൽ പാർക്ക് ഗുജറാത്ത്
1 2. സഹ്യന്റെ മകൻ എന്നാ കവിതയുടെ കർത്താവ് ?
വൈലോപ്പള്ളി ശ്രീധരമേനോൻ
1 3. മന്തുരോഗം പരത്തുന്ന ജീവി ?
ക്യുലക്സ് കൊതുക്
1 4. പെൻസിലിൻ കണ്ടുപിടിച്ചത് ?
അലക്സാണ്ടർ ഫ്ലെമിംഗ്
1 5. തീ അണക്കാൻ ഉപയോഗിക്കുന്ന വാതകം?
കാർബണ്‍ ഡൈ ഓക്സൈഡ്
1 6. കറിയുപ്പിന്റെ രാസനാമം ?
സോഡിയം ക്ലോറൈഡ്
1 7. റേഡിയോ കണ്ടുപിടിച്ചത്?
മാർക്കോണി
1 8. പറക്കും സിംഗ് എന്നറിയപ്പെടുന്നത് ?
മിൽഖാ സിംഗ്
1 9. തിരുപ്പതി ക്ഷേത്രം ഏതു സംസ്ഥാനതാണ് ?
ആന്ധ്രപ്രദേശ്
2 0. ബേക്കൽ കോട്ട ഏതു ജില്ലയിൽ ആണ്?
കാസർകോട്
2 1. വീണപൂവ് എന്നാ കവിതയുടെ കർത്താവ്?
കുമാരനാശാൻ
2 2. ശബരിമല ഏതു ജില്ലയിൽ ആണ്?
പത്തനംതിട്ട
2 3. സിംഹവാലൻ കുരങ്ങുകളെ കണ്ടുവരുനത് ?
സൈലന്റ് വാലി
2 4. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം?
വടകര
2 5. മാർബിളിന്റെ രാസനാമം ?
കാത്സ്യം കർബണേ റ്റ്
No comments:
Post a Comment