1. റോയിട്ടർ ഏതു രാജ്യത്തിൻറെ വാർത്ത ഏജൻസി ആണ്?
ബ്രിട്ടൻ
2. രാഷ്ട്രപതിയുടെ സ്വർണമെഡൽ ആദ്യമായി നേടിയ മലയാള സിനിമ?
ചെമ്മീൻ
3. വെള്ളത്തിൽ അലിയുന്ന ജീവകങ്ങൾ ?
ജീവകം ബി, ജീവകം സി
4. കേരളത്തിൽ ജനസംഖ്യ വളർച്ച ഏറ്റവും കുറവുള്ള ജില്ല?
പത്തനംതിട്ട
5. ഓസോണ്‍ പാളിക്ക് കേടുവരുത്തുന്ന വാതകം ?
ക്ലോറോ ഫ്ലുറോ കാർബണ്‍
6. രക്തം കട്ടപിടിക്കാതവുന്ന രോഗം?
ഹിമോഫീലിയ
7. ഹരിതകമുള്ള ജന്തുവാണ്?
യുഗ്ലിന
8. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ?
ലിഥിയം
9. കേന്ദ്ര മന്ത്രി ആയ ആദ്യ മലയാളി ?
ജോണ്‍ മത്തായി
1 0. കൊതുക് പരത്തുന്ന ഒരു രോഗം ?
മലമ്പനി
1 1. കന്യാകുമാരിയെ സേലവുമായി ബന്ധിപ്പിക്കുന്ന ദേശിയപാത ?
എൻ എച്ച് 4 7
1 2. ഏറ്റവും കുറവ് വനഭുമിയുള്ള സംസ്ഥാനം ?
ഹരിയാന
1 3. ലക്ഷദ്വീപിന്റെ തലസ്ഥാനം ?
കവരത്തി
1 4. ഇന്ത്യയുടെ നെല്ലറ ?
ആന്ധ്രപ്രദേശ്
1 5. കേരളത്തില ഏറ്റവും ഒടുവിൽ നിലവിൽവന്ന ജില്ല ?
കാസർകോട്
1 6. ഇന്ത്യയുടെ ചാരസംഘടന?
റോ
1 7. സർവകലാശാലയുടെ ചാൻസിലെർ ?
ഗവർണർ
1 8. ക്രിസ്തുമസ് ദ്വീപ് ഏതു രാജ്യത്താണ് ?
ആസ്ത്രേലിയ
1 9. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനി ?
മുംബൈ ഹൈ
2 0. ഗാന്ധിജിയുടെ സമാധി സ്ഥലം ?
രാജ്ഘട്ട്
2 1. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ?
സൈലനറ്റ് വാലി
2 2. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം ?
മഞ്ചേശ്വരം
2 3. തുരിശി ന്റെ രാസനാമം ?
കോപ്പർ സൾഫൈറ്റ്
2 4. കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം?
പയ്യന്നൂർ
2 5. പാലിന്റെ സാന്ദ്രത അളക്കുവാനുള്ള ഉപകരണം ?
ലക്ടോമീറ്റെർ

No comments:
Post a Comment