1. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത ഉള്ള ജില്ല?
ആലപ്പുഴ
2. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?
1 9 9 1
3. നിയമസഭയുടെ അധ്യക്ഷൻ ?
സ്പീക്കർ
4. കമ്പ്യൂട്ടറിന്റെ പിതാവ്?
ചാൾസ് ബാബേജ്
5. ഇന്ത്യുടെ ദേശിയ കല ണ്ടർ ?
ശകവർഷം
6. ഗവ ർ ണ റെ നിയമിക്കുനത് ?
രാഷ്‌ട്രപതി
7. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രഞ ൻ ?
ആർക്കിമിഡീസ്
8. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ?
1 9 4 2
9. താജ്മഹൽ സ്ഥിതി ചെയ്യുന്നതെവിടെ?
ആഗ്ര
1 0. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1 1. ഒരു ടോർച്ച് സെല്ലിന്റ്റെ വോൾട്ടത ?
1. 5 വോൾട്ട്
1 2. ദാസ് കാപ്പിറ്റലിന്റെ രചയിതാവ് ?
കാറൽ മാർക്സ്
1 3. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം ?
ചാണ് ഡി ഗഡ്
1 4. അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്?
2 4
1 5. അഫ്ഗാനിസ്ഥന്റെ തലസ്ഥാനം?
കാബൂൾ
1 6. ഇന്ത്യയിലെ സർവ്വ സൈന്യാധിപൻ ആര്?
രക്ഷ്ട്രപതി
1 7. ഓസ്ട്രിയയുടെ തലസ്ഥാനം?
വിയന്ന
1 8. ഏറ്റവും പഴക്കമുള്ള വേദം ?
ഋഗ്വേതം
1 9. ഏറ്റവും വലിയ ഭൂഖണ്ഡം ഏത് ?
ഏഷ്യ
2 0. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത് ?
തായ് ലാൻഡ്
2 1. സബർമതിയിലെ സന്യാസി എന്നറിയപ്പെടുനത് ?
ഗാന്ധിജി
2 2. ഇന്ത്യുടെ പ്രതിരോധ മന്ത്രി ?
എ കെ ആൻറണി
2 3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ?
ബുധൻ
2 4. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
ചൊവ്വ
2 5. വെള്ളത്തിൽകൂടി പകരുന്ന ഒരു രോഗം?
ടൈഫോയിഡ്
ആലപ്പുഴ
2. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?
1 9 9 1
3. നിയമസഭയുടെ അധ്യക്ഷൻ ?
സ്പീക്കർ
4. കമ്പ്യൂട്ടറിന്റെ പിതാവ്?
ചാൾസ് ബാബേജ്
5. ഇന്ത്യുടെ ദേശിയ കല ണ്ടർ ?
ശകവർഷം
6. ഗവ ർ ണ റെ നിയമിക്കുനത് ?
രാഷ്‌ട്രപതി
7. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രഞ ൻ ?
ആർക്കിമിഡീസ്
8. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ?
1 9 4 2
9. താജ്മഹൽ സ്ഥിതി ചെയ്യുന്നതെവിടെ?
ആഗ്ര
1 0. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1 1. ഒരു ടോർച്ച് സെല്ലിന്റ്റെ വോൾട്ടത ?
1. 5 വോൾട്ട്
1 2. ദാസ് കാപ്പിറ്റലിന്റെ രചയിതാവ് ?
കാറൽ മാർക്സ്
1 3. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം ?
ചാണ് ഡി ഗഡ്
1 4. അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്?
2 4
1 5. അഫ്ഗാനിസ്ഥന്റെ തലസ്ഥാനം?
കാബൂൾ
1 6. ഇന്ത്യയിലെ സർവ്വ സൈന്യാധിപൻ ആര്?
രക്ഷ്ട്രപതി
1 7. ഓസ്ട്രിയയുടെ തലസ്ഥാനം?
വിയന്ന
1 8. ഏറ്റവും പഴക്കമുള്ള വേദം ?
ഋഗ്വേതം
1 9. ഏറ്റവും വലിയ ഭൂഖണ്ഡം ഏത് ?
ഏഷ്യ
2 0. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത് ?
തായ് ലാൻഡ്
2 1. സബർമതിയിലെ സന്യാസി എന്നറിയപ്പെടുനത് ?
ഗാന്ധിജി
2 2. ഇന്ത്യുടെ പ്രതിരോധ മന്ത്രി ?
എ കെ ആൻറണി
2 3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ?
ബുധൻ
2 4. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
ചൊവ്വ
2 5. വെള്ളത്തിൽകൂടി പകരുന്ന ഒരു രോഗം?
ടൈഫോയിഡ്
No comments:
Post a Comment