Saturday, April 13, 2013

Kerala PSC Helper:General Knowledge-12

1. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംങ്ങൾ ഉള്ള രാജ്യം?
ഇന്തോനേഷ്യ
2. ആഗ്ര പട്ടണത്തിന്റെ നിർമ്മാതാവ് ?
സിക്കന്ദർ ലോദി
3. ബൈ സൈക്കിൾ കണ്ടുപിടിച്ചത് ?
മാക്മില്ലൻ
4. താജ് മഹൽ ഏതു നദി തീരത്ത് ആണ് ?
യമുന
5. മനുഷ്യ ശരിരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ?
ഒക്സിജൻ
6. ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ഡെൽഹൗ സി പ്രഭു
7. അധ്യാപക ദിനം എന്നാണ് ?
സെപ്റ്റംബർ 5
8. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ?
കൊടുങ്ങല്ലൂർ
9. ഡൽഹിയിൽ നിന്നി ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ ഭരണാധികാരി ?
മുഹമ്മദ്‌ ബിൻ തുഗ്ലക്ക്
1 0. ശിവജി അന്തരിച്ചത്‌ ?
1 6 8 0
1 1. മലബാർ ലഹള നടന്ന വർഷം ?
1 9 2 1
1 2. പീച്ചി ഡാം സ്ഥിതിചെയ്യുനത് ഏതു  ജില്ലയിൽ ?
തൃശ്ശൂർ
1 3. എസ് എൻ ഡി പി സ്ഥാപിച്ചത്?
ശ്രീനാരായണഗുരു
1 4. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
പെരിയാർ (2 4 4 K m )
1 5. കൊച്ചി സർവകലാശാലയുടെ ആദ്യ വൈസ് ചാൻസ് ലെർ  ?
ജോസ ഫ്  മുണ്ടശ്ശേരി
1 6. ഏറ്റവും ചെറിയ ഭൂഖന്ധം ?
ആ സ്ട്രേലിയ
1 7. തായ് ലാൻഡിൻറെ  തലസ്ഥാനം ?
ബാങ്കോക്ക്‌
1 8. ഉദയ നക്ഷത്രം എന്നറിയപ്പെടുനത് ?
ശുക്രൻ
1 9. ദ്വീപുകളുടെ നാട് എന്നറിയപ്പെടുനത്?
ജപ്പാൻ
2 0. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?
തൃശ്ശൂർ
2 1. പഹാരി ഭാഷ ഏതു സംസ്ഥാനത്താ \ണ്  സംസാരിക്കുനത് ?
ഹിമാചൽപ്രദേശ്
2 2. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത് ?
ചിൽക്ക
2 3. വാസ്കോഡ ഗാമ കോഴിക്കോട്ട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?
സാൻ ഗബ്രിയേൽ
2 4. 1 8 0 9 -ൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആര് ?
വേലുത്തമ്പി ദളവ
2 5. വിലാസിനി എന്നത് ആരുടെ തൂലിക നാമമാണ്?
എം കെ മേനോൻ

No comments:

Post a Comment