1. അജന്ത എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ?
മഹാരാഷ്ട്ര
2. ഭാരത രത്നവും നിഷാൻ -ഇ -പാകിസ്ഥാനും നേടിയ ഇന്ത്യകാരൻ?
മൊറാർജി ദേശായി
3. ഇന്ത്യുടെ ദേശിയ കായിക വിനോദം ?
ഹോക്കി
4. തുഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം ?
തിരൂർ
5. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി ?
ഏഴിമല
6. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ?
ഇന്ത്യൻ റെയിൽവേ
7. വയനാട് ജില്ലയുടെ ആസ്ഥാനം ?
കൽപ്പറ്റ
8. മണ്ഡരി രോഗത്തിന് കാരണമായ ജീവി ?
എറിയോത്തിസ്
9. ഇന്ത്യയിൽ കൂടി കടന്നുപോവുന്ന പ്രധാന അക്ഷാംശ രേഖ ?
ഉത്തരായന രേഖ
1 0. ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
1 2 വർഷം
1 1. ഐക്യരാക്ഷ്ട്രസഭ നിലവിൽ വന്ന വർഷം?
1 9 4 5
1 2. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മരം ?
വില്ലോ
1 3. വാഹനങ്ങളുടെ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ?
കോണ്‍വെക്സ് മിറർ
1 4. ഇന്ത്യയുടെ വിദ്യാഭാസ ഉപഗ്രഹം ഏത് ?
എഡ്യുസാറ്റ്
1 5. കോവിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
വി വി അയ്യപ്പൻ
1 6. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത് ?
ഈ ജി പ് ത്
1 7. ജൂതൻമാരുടെ ദേവാലയം?
സിനഗോഗ്
1 8. ശകവർഷം ആരംഭിച്ചതാര് ?
കനിഷ്കൻ
1 9. ഇന്ത്യയുടെ ദേശിയ പക്ഷി?
മയിൽ
2 0. സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ?
ബാല ഗംഗാധര തിലക്
2 1. റിച്ചർ സ്കെയിൽ ഉപയോഗിക്കുനത് ?
ഭൂകമ്പത്തിന്റെ തീവ്രത അളക്കാൻ
2 2. ഇനത്തെ കഥകളിയുടെ പഴയ പേര്?
രാമനാട്ടം
2 3. മനുഷ്യ ശരിരത്തിലെ സാധാരണ ഉഷ്മാവ് എത്ര?
3 7 ഡിഗ്രി
2 4. ജപ്പാന്റെ പാർലമെന്റിന്റെ പേര് ?
ഡ യ റ്റ്
2 5. കഴുകൻ ദേശിയ ചിഹ്നമായ രാജ്യം ഏത്?
സ് പെ യിൻ

No comments:
Post a Comment