Tuesday, April 16, 2013

Kerala PSC Helper:General Knowledge-23

1. സ്വതന്ത്രം ,സമത്വം സാഹോദര്യം ഏതു വിപ്ലവത്തിന്റെ ആശയമാണ് ?
ഫ്രഞ്ച് വിപ്ലവം
2. ഭൗ മോപരിതലത്തിൽ  ഏറ്റവും കൂടുതൽ ഉള്ള രണ്ടാമത്തെ മൂലകം ?
സിലിക്കണ്‍
3. മണ്ണിന്റെ അമ്ലതം കുറക്കാൻ ഉപയോഗിക്കുന്നത്?
കുമ്മായം
4. ഫലപുഷ്ടി  ഏറ്റവും കൂടിയ മണ്ണ് ?
എക്കൽ മണ്ണ്
5. കറുത്ത സ്വർണം എന്നറിയപ്പെടുന്നത്?
പെട്രോളിയം
6. തീപിടിക്കാത്ത തടിയുള്ള മരം ?
ഒംബു
7. അമേരിക്കൻ പ്രസിഡണ്ടന്റെ  ഔദോഗിക കാലാവധി ?
4 വർഷം
8. സുര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ?
പ്രോക്സിമ സെന്റ്റ്റൗരി
9. സി ബി ഐ യുടെ പൂർണ്ണരൂപം ?
സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ്
1 0. ആസുത്രണ കമ്മീഷന്റെ തലവൻ ?
പ്രധാനമന്ത്രി
1 1. ലോക്സഭയുടെ അധ്യഷൻ?
 സ്പീക്കർ
1 2. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
1 3. ഭൂകമ്പത്തെ കുറിച്ചുള്ള പഠനo ?
സീസ്മോളജി
1 4. കേരളത്തിൽ  നിന്ന് ആദ്യമായി കേന്ദ്ര സാഹിത്യ അക്കദമി അവാർഡു നേടിയത് ?
ആർ നാരായണ പണിക്കർ
1 5. കേരളത്തിലെ ഏറ്റവും വലിയ തടാകം ?
വേമ്പനാട്ടുകായൽ
1 6. കേരളത്തിലെ ആദ്യ കോളേജ് ?
സി എം എസ് കോളേജ് കോട്ടയം
1 7. അർജുന അവാർഡു നേടിയ ആദ്യ മലയാളി വനിത ?
കെ സി ഏലിയാമ്മ
1 8. മലയാള ഭാഷയുടെ പിതാവ് ?
എഴുത്തച്ഛൻ
1 9. ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്നത് ?
കേരളം
2 0. ഇന്ത്യയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്?
ഹൈദരാബാദ് , സെക്കന്തരാബാദ്
2 1. ത്രി രത്നങ്ങൾ ഏതു മതവുമായി ബന്ധപെട്ടിരിക്കുന്നു ?
ജൈനമതം
2 2. ചെ ങ്കി സ് ഖാൻ ഇന്ത്യ ആക്രമിച്ച വർഷം ?
A D 1 2 2 1
2 3. ഫ്രാൻസിന്റെ ഔദ്യോഗിക ചിഹ്നം?
പൂവൻകോഴി
2 4. ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ പദ്ധതിയാണ് ?
ചന്ദ്രയാൻ -1
2 5. അഞ്ചമത്തെ വേദം എന്നറിയപ്പെടുന്നത് ?
മഹാഭാരതം

  

No comments:

Post a Comment