1. കാസിരംഗ ദേശിയ ഉദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു?
ആസാം
2. ഖജുരാഹോ ശിൽപ്പങ്ങൾ എവിടെയാണ് ?
മധ്യപ്രദേശ്
3. ചോള ക്ഷേത്രങ്ങൾ ഏതു സംസ്ഥനതാണ് ?
തമിഴ്നാട്
4. കുത്തബ് മിനാർ എവടെ സ്ഥിതി ചെയ്യുന്നു ?
ഡൽഹി
5. ചെങ്കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?
ഡൽഹി
6. ജന്ദർ മന്ദിർ ഏതു സംസ്ഥനതാണ് ?
രാജസ്ഥാൻ
7. ഏതു രോഗം നിർണ്ണയിക്കാൻ ആണ് എലിസ ടെസ്റ്റ് നടതുനത് ?
എയിഡ്സ്
8. ടെലിവിഷൻ കണ്ടുപ്പിടിച്ചത് ആര് ?
ജോണ്‍ ബെയേർഡ്
9. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ?
ഡോ രാധാകൃഷ്ണൻ
1 0. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ?
ഗ്രീൻലാൻഡ്
1 1. ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ?
സുഭാഷ് ചന്ദ്ര ബോസ്സ്
1 2. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ?
രാഷ്‌ട്രപതി
1 3. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ?
ഗവർണ്ണർ
1 4. മഞ്ഞപ്പിത്തത്തിന് എതിരെ ഉള്ള ഔഷധമാണ് ?
കീഴാർനെല്ലി
1 5. നീല വിപ്ലവം എന്നറിയപ്പെടുന്നത് ?
മത്സ്യ ഉത്പാദനം
1 6. ഐക്യരാഷ്ട്ര സംഘടനയുടെ പതാകയുടെ നിറം ?
നീല
1 7 . കരളിനെ ബാധിക്കുന്ന ഒരു രോഗം?
മഞ്ഞപ്പിത്തം
1 8. ഇലക്ട്രിക് ബൾബുകളിൽ നിറച്ചിരിക്കുന്ന വാതകം ?
ആർഗണ്‍
1 9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജെനറൽ ?
മൗണ്ട് ബാറ്റണ്‍ പ്രഭു
2 0. ഒളിമ്പിക്സ് ചിഹ്നത്തിലുള്ള വളയങ്ങളുടെ എണ്ണം?
5
2 1. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
വിക്രം സാരാഭായ്
2 2. അയോധ്യ നഗരം ഏതു നദി തീരത്ത് ആണ് ?
സരയു
2 3. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ?
ജസ്റ്റിസ് ഫാത്തിമ്മ ബീവി
2 4. ചിന്നസ്വാമി സ്റ്റേ ഡി യം എവിടെ ആണ്>
ബാംഗ്ലൂർ (കർണാടക)
2 5. ഗീതാഗോവിന്ദത്തിന്റെ രചയിതാവ് ?
ജയദേവൻ

No comments:
Post a Comment