1. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം ?
1 1 9 2
2. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ ?
കാനിംഗ് പ്രഭു
3. യമുന ഏതു നദിയുടെ പോഷക നദി ആണ്?
ഗംഗ
4. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത് ?
ഏഴ്
5. ഒളിംപിക്സ് ൽ അത് ല ററി ക്ക് ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാകാരി?
പി ടി ഉഷ
6. ഹൈറേഞ്ചിന്റെ കവാടം എന്നറിയപെടുന്ന സ്ഥലം?
കോത മംഗലം
7. 2 0 1 4 - ലെ ഏഷ്യൻ ഗെയിംസ് എവിടെ വെച്ചു നടക്കും ?
ഇഞ്ചിയോണ്‍ (സൗത്ത് കൊറിയ )
8. മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ ?
പടയോട്ടം
9. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം ?
ദാരിദ്രം
1 0. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?
വിക്രം സേത്ത്
1 1. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
വൈക്കം മുഹമ്മദ്‌ബഷീർ
1 2. അറബി കടലിന്റെ റാണി?
കൊച്ചി
1 3. ബോളിവിയയുടെ തലസ്ഥാനം ?
ലാപ്പാസ്
1 4. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം ?
ചെമ്പ്
1 5. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?
റോബർട്ട് ക്ലൈവ്
1 6. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ ?
സി രാജഗോപാലാചാരി
1 7. കോണ്‍ഗ്രസിലെ തീവ്രവാദ വിഭാഗത്തിന്റെ നേതാവ്?
ബാല ഗംഗാധര തിലക്
1 8. ഇന്ത്യൻ ആണവോർജ്ജ കമ്മി ഷ ൻ നിലവിൽ വന്നത് എന്ന്?
1 9 4 8
1 9. ചൈന ഇന്ത്യയെ ആക്രമിച്ചത് ?
1 9 6 2
2 0. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ?
എം എസ് സുബ്ബലക്ഷ്മി
2 1. ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര് ?
രാഷ്‌ട്രപതി
2 2. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ശില്പ്പി?
ലാൽ ബഹദൂർ ശാസ്ത്രി
2 3. ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ് ?
ഹരിലാൽ ജെ കനിയ
2 4. സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു?
യുണിയൻ ലിസ്റ്റ്
2 5. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?
ആറ്

No comments:
Post a Comment