Monday, April 22, 2013

Kerala PSC Helper:General Knowledge-37

1.സൌരയുഥത്തിന്റെ കേന്ദ്രം?
സൂര്യൻ
2. ഏറ്റവും വലിയ മരുഭുമി ?
സഹാറ മരുഭുമി
3. ഉദയ സുര്യന്റെ നാട് എന്നറിയപ്പെടുന്നത് ?
ജപ്പാൻ
4. പുരാതനകാലത്ത്‌ പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ?
ഇറാൻ
5. ഇന്ത്യയുടെ ദേശിയ ഫലം?
മാങ്ങ
6. മരതക നാട് എന്നറിയപ്പെടുന്നത് ?
ഗോവ
7. സുവർണ്ണ ഭൂമി എന്നറിയപ്പെട്ടിരുന്ന രാജ്യം?
മ്യാന്മാർ
8. കനിഷ്കന്റെ തലസ്ഥാനം?
പുരുഷപുരം
9. ഇന്ത്യൻ നാഷണൽ  കോണ്‍ഗ്രസ്‌ രൂപം കൊണ്ട വർഷം?
1 8 8 5
1 0. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വര്ഷം?
1 9 3 9
1 1.ഗുരുദേവ്  എന്നറിയപ്പെട്ടിരുന്നത് ?
രവീന്ദ്രനാഥ ടാഗോർ
1 2. കേരളത്തില ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല?
കണ്ണൂർ
1 3. മണ്ണിര ശ്വസിക്കുന്നത്?
തൊക്കിൽകൂടി
1 4. ഏറ്റവും വലിയ വജ്രം?
കുള്ളിനാൻ
1 5. പ്രാചീന കവിത്രയങ്ങൾ ?
എഴുത്തച്ചൻ ,ചെറുശ്ശേരി , കുഞ്ചൻ നമ്പ്യാർ
1 6. പ്രേം നസീറിന്റെ യഥാർത്ഥ പേര്?
അബ്ദുൽ ഖാദർ
1 7. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യകാരാൻ?
മിഹിർ സെൻ
1 8. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
ബ്രസീൽ
19. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ?
ധ്യാൻചന്ദ്
2 0. ലോകത്തിലെ ഏറ്റവും വലിയ തടാകം?
കാസ്പിയൻ കടൽ
2 1. അഞ്ചു കണ്ണുള്ള ജീവി?
പുൽച്ചാടി
2 2. പിന്നോട്ട് പറക്കാൻ കഴിവുള്ള പക്ഷി ?
ഹമ്മിംഗ് ബേർഡ്
2 3. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മൈക്കൽ ഫാരഡെ
2 4. പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ?
2 5 വയസ്
2 5. ഇന്ത്യയെയും  ചൈനയെയും വേർതിരിക്കുന്ന രേഖ ?
മക്മോഹൻ രേഖ   

No comments:

Post a Comment