Sunday, April 14, 2013

Kerala PSC Helper:General Knowledge-13

1. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം ?
രാജസ്ഥാൻ (1 9 5 9 )
2. ഏറ്റവും കൂടുതൽ ആദിവസികൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
മധ്യപ്രദേശ്
3. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം ?
ഗണേശ ചതുർഥി
4. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനം ?
തമിഴ്നാട്‌
5. സിന്ധുനദിതട  നിവാസികളുടെ പ്രധാന വരുമാന മാർഗ്ഗം ?
കൃഷി
6. രഘുവംശം രചിച്ചത്?
കാളിദാസൻ
7. ശിലാദിത്യ രാജ  എന്നറിയപ്പെട്ട ഭരണാധികാരി ?
ഹർഷവർദനൻ
8. പാണ്‍ ഡ്യ രാജവംശത്തിന്റെ തലസ്ഥാനം ?
മധുര
9. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ടിരുനത് ?
മുഹമ്മദ്‌ ബിന് തുഗ്ലക്
1 0. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ടിരുനത് ?
ദാദ ഭായ് നവറോജി
1 1. ക്വി റ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെട്ടിരുനത് ?
അരുണ ആസഫലി
1 2. ബേലൂർ സ്വാമി എന്നറിയപ്പെട്ടിരുന്നത് ?
സ്വാമി വിവേകാനന്ദൻ
1 3. വേദങ്ങളിലേക്ക് മടങ്ങിപോകുവിൻ എന്ന് പറഞ്ഞത് ആര്?
സ്വാമി ദയാനന്ദ സ്വരസ്വതി
1 4. മുസ്ലിം ലീഗിന്റെ ആദ്യ പ്രസിഡണ്ട്‌?
നവാബ് സലിമുള്ള
1 5. ഓസ്ട്രലിയയുടെ ദേശിയ വൃക്ഷം?
അ ക്കേഷ്യ
1 6. ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ?
സിക്കിം
17. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാന താവളം ?
ചത്രപതി ശിവജി എയർ പോർട്ട്‌ മുംബൈ
1 8. ഇന്ത്യ തദെശിയമായി  വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
പൃഥ്യി
1 9. ആദ്യത്തെ ജ്ഞാനപീഠം നേടിയ വനിത ?
ആശാ പൂർണദേവി
2 0. ഇന്ത്യൻ പ്രസിഡന്റിന്റെ ഔദോഗിക കാലാവധി ?
അഞ്ചുവർഷം
2 1. ആദ്യത്തെ വനിതാ ഹൈകോടതി ചീഫ് ജസ്റ്റിസ്?
ലീല സേത്ത്
2 2. ആസുത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യഷൻ ?
ഗുൽസാരിലാൽ നന്ദ
2 3. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
ആനമുടി
2 4. കേരളത്തിൽ ഏറ്റവും കുറവ് വിസ്തീർണം ഉള്ള ജില്ല?
ആലപ്പുഴ
2 5. ശ്രീ നാരായണഗുരു ജനിച്ച സ്ഥലം ?
ചേമ്പഴന്തി 

No comments:

Post a Comment