1. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ?
ഭക്രനഗൽ
2. വേദങ്ങളുടെ എണ്ണം?
നാല്
3. വന്ദേമാതരം രചിച്ചത് ?
ബങ്കിം ചന്ദ്ര ചാറ്റർജി
4. സാരേ ജഹാംസേ അഛ രചിച്ചത്?
മുഹമ്മദ് ഇഖ്‌ബാൽ
5. ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം ?
ആര്യഭട്ട
6. ലോക മനുഷ്യാവകാശ ദിനം ?
ഡിസംബർ 1 0
7. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
കർണ്ണം മല്ലേശ്വരി
8. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
പി സി കുട്ടികൃഷ്ണൻ
9. കേരള പിറവി ദിനം?
നവംബർ 1
1 0. ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം സ്വ ഞ്ചറി കൾ നേടിയത് ?
സച്ചിൻ ടെണ്ടുൽക്കർ
1 1. ലോക വനിതാ ദിനം ?
മാർച്ച് 8
1 2. ഇന്ത്യയുടെ സുവർണ്ണ താരം എന്നറിയപ്പെടുന്നത് ?
പി ടി ഉഷ
1 3. പത്തുരൂപ നോട്ടിൽ ഒപ്പിടുന്നത് ആര്?
റിസർവ് ബാങ്ക് ഗവർ ണ ർ
1 4. ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത് ആര്?
ഫിനാൻസ് സെക്രട്ടറി
1 5. ദേശ ബന്ധു എന്നറിയപ്പെടുന്നത് ?
സി ആർ ദാസ്
1 6. ഇന്ത്യയിലെ ആദ്യത്തെ പട്ടാള മേധാവി ?
കരിയപ്പ
1 7. മലേറിയ അണുക്കൾ കണ്ടുപിടിച്ച ശാസ് ത്ര ഞൻ ?
റൊണാൾ ഡ് റോസ്
1 8. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ ?
ട്രിഗ് വീലി
1 9. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ?
സർദാർ വല്ലഭായി പട്ടേൽ
2 0. ഇന്ത്യയിലെ ആദ്യത്തെ ജലവൈദുത പദ്ധതി ?
ശിവസമുദ്രം
2 1. ഇന്ത്യയിലെ ആകെ സംസ്ഥാന ങ്ങളുടെ എണ്ണം?
2 8
2 2. ശ്രീ നാരയണ ഗുരു സമാധി ആയ വർഷം ?
1 9 2 8
2 3. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
കേരളം
2 4. പുരാതനകാലത്ത് പാടലീപുത്രം എന്നറിയപ്പെട്ടിരുന്നത്?
പറ്റ്ന
2 5. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?
വിറ്റാമിൻ സി

No comments:
Post a Comment