1. 1 8 5 7 ലെ ഒന്നാം സ്വാതന്ത്ര സമരം തുടങ്ങിയത് എവിടെ നിന്ന്?
മീററ്റ് (യു പി )
2. ജമ്മുകശ്മീരിലെ ഔദോഗിക ഭാഷ?
ഉറുദു
3. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?
മുംബൈ
4. ഇന്ത്യ സന്ദർശിച്ച ആദ്യ വിദേശ സഞ്ചാരി ?
മെഗസ്തനീസ്
5. ഡൽഹി ഭരിച്ച ആദ്യ വനിത?
റസിയ സുൽത്താന
6. സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ?
1 9 0 5
7. ശാന്തിവൻ ആരുടെ സമാധി സ്ഥലമാണ്?
നെഹറു
8. ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം ?
5 2 സെക്കന്റ്
9. ഭുട്ടാന്റ്റെ ദേശിയ പക്ഷി ?
കാക്ക
1 0. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
ഭാരത രത്നം
1 1. ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ?
വിനോദ് റായ്
1 2. ഒരു രാജ്യസഭ അംഗത്തിന്റെ കാലാവധി ?
6 വർഷം
1 3. ഇന്ത്യയുടെ ദേശിയ ചിഹ്നം ?
സിംഹ മുദ്ര(അശോക സ്തംഭം )
1 4. റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം ?
1 9 4 9
1 5. രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് ?
പയ്യന്നൂർ
1 6. കാലാവധി തികച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി ?
സി അച്യുതമേനോൻ
1 7. കൊച്ചി എണ്ണ ശുദ്ധികരണ സ്ഥിതിചെയ്യുനത് എവിടെ?
അമ്പലമുകൾ
1 8. കുളച്ചൽ യുദ്ധം നടന്ന വർഷം?
1 7 4 1
1 9. കേരളൻ എന്ന തൂലിക നാമത്തിൽ എഴുതിയിരുനത് ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
2 0. നിള നദി എന്നറിയപ്പെടുന്നത്?
ഭാരതപ്പുഴ
2 1. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ?
ന്യൂ യോർക്ക് തുറമുഖം
2 2. മലയാളത്തിലെ ആദ്യത്തെ കളർ ചലചിത്രം ?
കണ്ടം ബെച്ച കോട്ട്
2 3. ഹിറ്റ് ലെർ ഏതു രാജ്യത്താണ് ജനിച്ചത് ?
ഓസ്ട്രിയ
2 4. പാർലമെന്റ് കളുടെ മാതാവ് ?
ബ്രിട്ട്രീഷ് പാർലമെന്റ്
2 5. തേർഡ് വിൻഡോ എന്നറിയപ്പെടുന്നത് ?
ലോകബാങ്ക്

No comments:
Post a Comment