Tuesday, April 23, 2013

Kerala PSC Helper:General Knowledge-40

1. സസ്യ കോശം കണ്ടെത്തിയത്?
എം ജെ ഷ്ലീഡ ൻ
2. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
തക്കാളി
3. ക്ലോണിങ്ങിന്റെ പിതാവ്?
ഇയാൻ വിൽമുട്ട്
4. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?
പീനിയൽ ഗ്രന്ഥി
5. ഏറ്റവും കൂടുതൽ സംസ്ഥാന ങ്ങളുമായി  അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
6. സൂര്യൻ പടിഞ്ഞാറു ദിക്കുന്ന ഗ്രഹം ഏത് ?
ശുക്രൻ
7. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയിട്ടുള്ള ഇനം ?
ഹോക്കി
8. ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം ?
1 1
9. മാസ്റ്റർ ബ്ലാസ്റ്റർ എന്നരിയപ്പെടുന്ന കായിക താരം?
സച്ചിൻ ടെൻഡു ൽക്കർ
1 0. പ്രോട്ടീനുകളുടെ മുഖ്യ ഘടകം ?
നൈട്രജൻ
1 1. ക്വിക്ക്സിൽവർ എന്നറിയപ്പെടുന്നത്?
രസം (മെർക്കുറി )
1 2. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സംപ്രേഷണം ആരംഭിച്ച വർഷം?
1 9 8 6
1 3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന തീവണ്ടി ?
ഹിമസാഗർ എക്സ്പ്രസ്സ്‌
1 4. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ (1 9 5 9 )
1 5. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി?
ഡോ സക്കീർ ഹുസൈൻ
1 6. രാജ്യസഭാംഗങ്ങളുടെ  എണ്ണം?
2 5 0
1 7. ലോകസഭാംഗങ്ങളുടെ എണ്ണം?
5 4 5
1 8. വിദ്യാഭ്യാസം ഏതു ലിസ്റ്റിൽപ്പെടുന്നു?
കണ്‍കറൻറ് ലിസ്റ്റ്
1 9. ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങൾ  ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
2 0. ലൈഫ് ഇൻഷുറൻസ് കോർ പ്പറേ ഷൻ  സ്ഥാപിതമായ വർഷം?
1 9 5 6
2 1. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല?
എറണാംകുളം
2 2. ഉരുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?
ബേപ്പൂർ
2 3. ബാംബു   കോർ പ്പറേ ഷൻറെ  ആസ്ഥാനം?
അങ്കമാലി
2 4. ദക്ഷിണ നളന്ദ എന്ന പേരിൽ അറിയപ്പെടുന്നത് ?
കാന്തളൂർ ശാല
2 5. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭുമി?
താർ മരുഭൂമി

Kerala PSC Helper:General Knowledge-39

1. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ?
കൊൽക്കത്ത 
2. വടക്കേ അമേരിക്കെയും തെക്കേ അമേരിക്കെയുംവേർതിരിക്കുന്ന കനാൽ?
പനാമ കനാൽ 
3. സാർസ് രോഗത്തിനു കാരണം?
വൈറസ് 
4. ട്രെയിൻ  റ്റു  പാകിസ്ഥാൻ ആരുടെ കൃതി ആണ്?
കുശ് വന്ത് സിംഗ് 
5. പഴശ്ശി ഡാം ഏതു ജില്ലയിൽ ആണ്?
കണ്ണൂർ 
6. ചെസ്സിന്റെ ജന്മദേശം?
ഇന്ത്യ 
7. ഹിജിറ വർഷത്തിലെ ഒന്നാമത്തെ മാസം?
മുഹറം 
8. മഴവില്ലിന്റ്റെ മധ്യത്തിലുള്ള നിറം?
പച്ച 
9. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഫാത്തോ മീറ്റർ 
1 0. ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
സീസ്മോഗ്രാഫ്‌ 
1 1. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
മാലിക്ക് ആസിഡ് 
1 2. സ്വയം കത്തുന്ന വാതകം ?
ഹൈഡ്രജൻ 
1 3. അർദ്ധ നഗ്നനായ ഫക്കീർ എന്നറിയപ്പെട്ടിരുന്നത്?
ഗാന്ധിജി 
1 4. അടിമവംശ സ്ഥാപകൻ ?
കുത്തബുദീൻ ഐബക് 
1 5. മുസ്ലിം ലീഗ് സ്ഥാപിതമായത്?
1 9 0 6  ധാക്കയിൽ 
16. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റ് സർ ലാൻഡ്‌ 
1 7. ഏഴു മലകളുടെ നഗരം?
റോം 
1 8. റഷ്യൻ പലമെന്റിന്റെ പേര്?
ഡ്യൂമ 
19. ഇന്ത്യയിൽ ഏറ്റവും കാലം മുഖ്യമന്ത്രി ആയിട്ടുള്ളത്?
ജോതിബസു 2 4 വർഷം 
2 0. ലോക തൊഴിലാളി ദിനം?
മെയ്‌ 1 
2 1. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?
ഭൂമി 
2 2. ഇൻറർനെറ്റിന്റെ പിതാവ് ?
വിന്സെന്റ് സറഫ്‌ 
2 3. ഇന്ത്യയിലെ ആദ്യത്തെ വനിതാ മന്ത്രി?
വിജയലക്ഷ്മി പണ്ഡിറ്റ്‌ 
2 4. രക്തചംക്രമണം കണ്ടുപിടിച്ചത് ?
വില്യം ഹാർവേ 
2 5. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
ആർ മിശ്ര 


Monday, April 22, 2013

Kerala PSC Helper:General Knowledge- 38

1. ലോക വൃദ്ധദിനം?
ഒക്ടോബർ 1
2. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
മാങ്ങ
3. ഏറ്റവും വലിയ ഫലം?
ചക്ക
4. കേരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണി നം ?
ലാറ്ററൈറ്റ്
5. പുല്ലുവര്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം?
മുള
6. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ?
മുള
7. വെള്ളം കുടിക്കാത്ത ജീവി?
കംഗാരു എലി
8. ലോകത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം?
ചൈന
9. തെർമോമീറ്റർ  കണ്ടുപിടിച്ചത്?
ഫാരൻ ഹീറ്റ്
1 0. നോണ്‍ സ്റ്റിക്ക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർത്ഥം ?
ടെഫ്ലോണ്‍
1 1. ഇന്ത്യ യിലെ ആദ്യത്തെ കളർ ചലച്ചിത്രം?
ആലം ആരാ(1 9 3 1)
1 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയ ചലച്ചിത്ര നടൻ?
എൻ ടി രാമറാവു
1 3. ബംഗാൾ കടുവ എന്നറിയപ്പടുന്ന കായിക താരം ?
സൗരവ് ഗാഗുലി
1 4. സൈക്കി ളുകളുടെ  നഗരം എന്നറിയപ്പെടുന്നത്?
ബീജിംഗ്
1 5. ലോദി വംശത്തിലെ അവസാന ചക്രവർത്തി?
ഇബ്രാഹിം ലോദി
1 6. ഗവർണറുടെ കാലാവധി ?
5 വർഷം
1 7. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ ?
കിരണ്‍ ബേദി
1 8. പാർവതി പരിണയം രചിച്ചത്?
ബാണഭട്ടൻ
1 9. ആദ്യത്തെ രാജീവ്ഗാന്ധി സദ്ഭാവന അവാർഡു നേടിയത് ?
മദർ തെരസ
2 0. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?
ഹിന്ദു മതം
2 1. ഇന്ത്യയുടെ ധ്യനപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
2 2. ഭരത്പൂർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
രാജസ്ഥാൻ
2 3. വുളർ തടാകം സ്ഥിതിചെയ്യുനത്?
ജമ്മു കാശ്മീരിൽ
2 4. കേരളത്തില ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
2 5. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
എം മുകുന്ദൻ 

Kerala PSC Helper:General Knowledge-37

1.സൌരയുഥത്തിന്റെ കേന്ദ്രം?
സൂര്യൻ
2. ഏറ്റവും വലിയ മരുഭുമി ?
സഹാറ മരുഭുമി
3. ഉദയ സുര്യന്റെ നാട് എന്നറിയപ്പെടുന്നത് ?
ജപ്പാൻ
4. പുരാതനകാലത്ത്‌ പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ?
ഇറാൻ
5. ഇന്ത്യയുടെ ദേശിയ ഫലം?
മാങ്ങ
6. മരതക നാട് എന്നറിയപ്പെടുന്നത് ?
ഗോവ
7. സുവർണ്ണ ഭൂമി എന്നറിയപ്പെട്ടിരുന്ന രാജ്യം?
മ്യാന്മാർ
8. കനിഷ്കന്റെ തലസ്ഥാനം?
പുരുഷപുരം
9. ഇന്ത്യൻ നാഷണൽ  കോണ്‍ഗ്രസ്‌ രൂപം കൊണ്ട വർഷം?
1 8 8 5
1 0. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വര്ഷം?
1 9 3 9
1 1.ഗുരുദേവ്  എന്നറിയപ്പെട്ടിരുന്നത് ?
രവീന്ദ്രനാഥ ടാഗോർ
1 2. കേരളത്തില ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല?
കണ്ണൂർ
1 3. മണ്ണിര ശ്വസിക്കുന്നത്?
തൊക്കിൽകൂടി
1 4. ഏറ്റവും വലിയ വജ്രം?
കുള്ളിനാൻ
1 5. പ്രാചീന കവിത്രയങ്ങൾ ?
എഴുത്തച്ചൻ ,ചെറുശ്ശേരി , കുഞ്ചൻ നമ്പ്യാർ
1 6. പ്രേം നസീറിന്റെ യഥാർത്ഥ പേര്?
അബ്ദുൽ ഖാദർ
1 7. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യകാരാൻ?
മിഹിർ സെൻ
1 8. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
ബ്രസീൽ
19. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ?
ധ്യാൻചന്ദ്
2 0. ലോകത്തിലെ ഏറ്റവും വലിയ തടാകം?
കാസ്പിയൻ കടൽ
2 1. അഞ്ചു കണ്ണുള്ള ജീവി?
പുൽച്ചാടി
2 2. പിന്നോട്ട് പറക്കാൻ കഴിവുള്ള പക്ഷി ?
ഹമ്മിംഗ് ബേർഡ്
2 3. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മൈക്കൽ ഫാരഡെ
2 4. പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ?
2 5 വയസ്
2 5. ഇന്ത്യയെയും  ചൈനയെയും വേർതിരിക്കുന്ന രേഖ ?
മക്മോഹൻ രേഖ   

Saturday, April 20, 2013

Kerala PSC Helper:General Knowledge-36

1. തളിക്കോട്ട യുദ്ധം നടന്നത്?
A D 1 5 6 4 -1 5 6 5
2. ശ്രീലങ്കൻ കറൻസി ?
ഉറുപ്പിക
3. ഒരു വോളിബോൾ ടീമിലെ അംഗങ്ങൾ ?
ആറ്
4. വാഹനങ്ങൾ ഓടിയ ദൂരം കാണിക്കുന്നത് ?
ഒഡോമീറ്റർ
5. ഫൗ ണ്ട ൻ  പെൻ കണ്ടുപിടിച്ചത് ആര്?
വാട്ടർമാൻ
6. ടെലിഫോണ്‍ കണ്ടുപിടിച്ചത്?
ഗ്രഹാംബെൽ
7. കേന്ദ്രമന്ത്രിസഭയുടെ തലവനാര് ?
പ്രധാനമന്ത്രി
8. നാഷണൽ മ്യുസിയം സ്ഥിതി ചെയ്യുന്നത് ?
കൽക്കത്ത
9. ഐക്യരാഷ്ട്ര ദിനം?
ഒക്ടോബർ 2 4
1 0. പിൻ കോഡിൽ ഉള്ള നമ്പരുകളുടെ എണ്ണം?
ആറ്
1 1. ഏറ്റവും സാന്ദ്രത കൂടിയ മൂലകം ?
ഓസ്മിയം
1 2. ഒട്ടക്കതിന്റെ ശരാശരി ജീവിത കാലം?
2 8 വർഷം
1 3. ശബ്ദം അളക്കുന്ന യുണിറ്റ് ?
ഡെസിബെൽ
1 4. ഇന്ത്യൻ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?
ന്യൂ ഡൽഹി
1 5. സാമ്പത്തിക ശാസ്ത്രത്തിൽ  നോബൽ സമ്മാനം നേടിയ ഇന്ത്യകാരൻ?
അമത്യസെൻ
1 6. ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനം?
ലാപ്പാസ്
1 7. യൂറോപിന്റെ രോഗി എന്നുവിളിക്കുന്നത് ?
തുർക്കി
1 8. കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ?
തോമസ്‌ ആൽവാ എഡിസണ്‍
1 9. ആയുർവേദത്തെ  കുറിച്ച് പ്രതിപാദിക്കുന്ന വേദം ?
അഥർവവേദം
2 0. തേനീച്ച കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
പൊന്മാൻ
2 1. കോഴിക്കോട് സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
മലപ്പുറം
2 2. റബ്ബർ മരത്തിന്റെ ജന്മനാട് ?
ബ്രസീൽ
2 3. ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം?
ചൈന
2 4. ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് ?
വർഗ്ഗീസ് കുര്യൻ
2 5. ലോകസഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത?
സോണിയ ഗാന്ധി


Kerala PSC Helper:General Knowledge-35

1. യന്ത്രം എന്നാ നോവലിന്റെ കർത്താവ്?
മലയാറ്റൂർ രാമകൃഷ്ണൻ 
2. ഇന്ത്യയുടെ പൂന്തോട്ടമെന്നു അറിയപ്പെടുന്നത്?
കശ്മീർ 
3. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ വെള്ളം?
മഴവെള്ളം
4. ഭക്രനംഗൽ അണകെട്ട് സ്ഥിതിചെയ്യുന്ന നദി?
സത് ലജ്
5. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
6. ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ?
ഉത്തരാ ഞ്ചൽ
7. ഇന്ത്യയിലെ ഒന്നാമത്തെ കപ്പൽ നിർമ്മാണ ശാല ?
വിശാഖപട്ടണം
8. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് ?
കുട്ടനാട്
9. ഗ്രീൻവിച്ച് സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും തമിലുള്ള വ്യത്യാസം ?
5  1 / 2  മണിക്കൂർ
10. കേരള ചരിത്ര മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ഇടപ്പള്ളി
1 1. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നഗരം?
മുംബൈ
1 2. ഹർഷ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
കനൗജ്
1 3. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന?
ഇന്ത്യൻ  ഭരണഘടന
1 4. മാണ്‍ടോവി നദി ഒഴുകുന്ന സംസ്ഥാനം?
ഗോവ
1 5. രാജ്യസഭയുടെ അധ്യക്ഷൻ ?
ഉപരാഷ്ട്രപതി
1 6. ഒരു രാജ്യസഭാഗത്തിന്റെ പരമാവധി കാലാവധി?
6 വർഷം
1 7. ഒരു സങ്കീർത്തനം എഴുതിയത് ആര് ?
പെരുമ്പ ടവം  ശ്രീധരൻ
1 8. ശകവർഷ ആരംഭം ?
A D 7 8
1 9. ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം ?
ന്യൂ യോർക്ക്‌
2 0. ഒടുവിലത്തെ അത്താഴം എന്ന ചിത്രത്തിന്റെ രചയിതാവ്?
ലിയാനാർഡോ ഡാവിഞ്ചി
2 1. ഭൂമിയുടെ അന്തരീഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്?
നൈട്രജൻ
2 2. പ്രധാനമന്ത്രിയെ നിയമിക്കുന്നതാര് ?
രാഷ്‌ട്രപതി
2 3. ഇലകൾക്ക് പച്ചനിറം കൊടുക്കുന്ന വസ്തു?
ക്ലോറോഫിൽ 
2 4. ന്യുട്രോണ്‍ ഇല്ലാത്ത ഒരു മൂലകം?
ഹൈഡ്രജൻ
2 5. പ്ലേഗ് പരത്തുന്ന ജീവി?
എലി 

Kerala PSC Helper:General Knowledge-34

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര
2. ആന്ധ്രയിലെ പ്രധാന നൃത്തരൂപം ?
കുച്ചിപ്പുടി
3. രണ്ടു തലസ്ഥാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
ജമ്മുകശ്മീർ
4. ഡബോളി  എയർപോർട്ട് എവിടെയാണ്?
ഗോവ
5. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം ?
ലാസ(തിബറ്റ്)
6. മൗര്യ രാജ്യവംശത്തിന്റെ സ്ഥാപകൻ?
ചന്ദ്രഗുപ്ത മൗര്യൻ
7. ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം?
പ്രയാഗ്
8. ഷാനമായുടെ  രചയ്താവ് ?
ഫിർദൗസി
9. തൈമൂർ ഇന്ത്യയെ ആക്രമിച്ചത്?
1 3 9 8
1 0. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ?
വാറൻ ഹേ സ്റ്റിഗ്
1 1. സതി നിരത്തലാകിയ  വര്ഷം?
1 8 2 9
1 2. ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നല്കിയത് ?
അലിസഹോദരന്മാർ
1 3. ഭഗത് സിംഗിനെ  തൂക്കിലേറ്റിയത് ?
1 9 3 1 മാർച്ച്‌ 2 3
1 4. മൂന്നുവട്ടമേശ സമ്മേളനങ്ങിലും  പങ്കെടുത്ത ഇന്ത്യകാരാൻ ?
ഡോ ബി ആർ അംബേദ്‌കർ
1 5. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്‌ ?
ഗാന്ധിജി
1 6. പാകിസ്ഥാന്റെ ദേശിയ വൃക്ഷം ?
ദേവദാരു
1 7. ജപ്പന്റ്റെ ദേശിയ ഗാനം ?
കിവിഗയോ
1 8. ജനസംഖ്യ കൂടിയ ഇന്ത്യൻ നഗരം?
മുംബൈ
1 9. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ്‌ സർവീസ് ആരംഭിച്ചതെവിടെ ?
എറണാംകുളം
2 0 . സി എൻ എൻ ഏതു രാജ്യത്തിൻറെ വാർത്ത ചാനൽ ആണ്?
അമേരിക്ക
2 1. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ  ആസ്ഥാനം?
ഹൈദരാബാദ്
2 2. ജ്ഞാനപീഠം അവാർഡ്‌ ഏർപ്പെടുത്തിയത് ?
ശാന്തിപ്രസാദ് ജെയിൻ
2 3. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യകാരി ?
സുസ്മിത സെൻ
2 4. മുഗൾ ഗാർഡൻ എവിടെയാണ് ?
രാഷ്‌ട്രപതി ഭവനിൽ
2 5. ഇസ്രായിലിന്റെ പാർലമെന്റിന്റ്റ്റെ  പേര് ?
നെസറ്റ്